റാലെ, വടക്കൻ കരോലിന

Coordinates: 35°46′N 78°38′W / 35.767°N 78.633°W / 35.767; -78.633
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാലെ, വടക്കൻ കരോലിന
City of Raleigh
Clockwise from top left: NC State bell tower, Confederate monument at the North Carolina State Capitol (now removed), houses in Boylan Heights, houses in Historic Oakwood, statue of Sir Walter Raleigh, skyline of the downtown, Fayetteville Street, and the warehouse district
Clockwise from top left: NC State bell tower, Confederate monument at the North Carolina State Capitol (now removed), houses in Boylan Heights, houses in Historic Oakwood, statue of Sir Walter Raleigh, skyline of the downtown, Fayetteville Street, and the warehouse district
പതാക റാലെ, വടക്കൻ കരോലിന
Flag
Official seal of റാലെ, വടക്കൻ കരോലിന
Seal
Nickname(s): 
City of Oaks, Raleigh Wood, Oak City
Location in Wake County and the state of North Carolina.
Location in Wake County and the state of North Carolina.
റാലെ, വടക്കൻ കരോലിന is located in North Carolina
റാലെ, വടക്കൻ കരോലിന
റാലെ, വടക്കൻ കരോലിന
റാലെ, വടക്കൻ കരോലിന is located in the United States
റാലെ, വടക്കൻ കരോലിന
റാലെ, വടക്കൻ കരോലിന
റാലെ, വടക്കൻ കരോലിന (the United States)
റാലെ, വടക്കൻ കരോലിന is located in North America
റാലെ, വടക്കൻ കരോലിന
റാലെ, വടക്കൻ കരോലിന
റാലെ, വടക്കൻ കരോലിന (North America)
Coordinates: 35°46′N 78°38′W / 35.767°N 78.633°W / 35.767; -78.633[1]
CountryUnited States
StateNorth Carolina
CountiesWake, Durham
CharteredDecember 31, 1794
നാമഹേതുSir Walter Raleigh
ഭരണസമ്പ്രദായം
 • ഭരണസമിതിRaleigh City Council
 • MayorMary-Ann Baldwin (D)
 • Council
Members
 • Jonathan Melton At-Large (D)
 • Nicole Stewart At-Large (D)
 • Patrick Buffkin (A) (D)
 • David Cox (B) (D)
 • Corey Branch (C) (D)
 • Stormie Forte (D) (D)
 • David Knight (E) (U)
വിസ്തീർണ്ണം
 • State capital city147.64 ച മൈ (382.38 ച.കി.മീ.)
 • ഭൂമി146.54 ച മൈ (379.55 ച.കി.മീ.)
 • ജലം1.09 ച മൈ (2.83 ച.കി.മീ.)
ഉയരം
315 അടി (96 മീ)
ജനസംഖ്യ
 • State capital city4,67,665
 • റാങ്ക്41st in the United States
2nd in North Carolina
 • ജനസാന്ദ്രത3,191.38/ച മൈ (1,232.16/ച.കി.മീ.)
 • മെട്രോപ്രദേശം14,13,982 (42nd)
Demonym(s)Raleighite
സമയമേഖലUTC−05:00 (EST)
 • Summer (DST)UTC−04:00 (EDT)
ZIP Codes
27601, 27603, 27604, 27605, 27606, 27607, 27608, 27609, 27610, 27612, 27613, 27614, 27615, 27616, 27617
Area code(s)919, 984
FIPS code37-55000[6]
GNIS feature ID1024242[1]
International airportRaleigh–Durham International Airport
Interstate HighwaysI-40, I-87, I-440, I-540
Other major highwaysUS 1, US 64, US 70, US 401, NC 50, NC 540
Public TransitGoRaleigh
GoTriangle
വെബ്സൈറ്റ്raleighnc.gov

റലെയ്ഗ് അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ വടക്കൻ കരോലിനയുടെ തലസ്ഥാനവും വെയ്ക്ക് കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. ഷാർലറ്റിന് ശേഷം വടക്കൻ കരോലിനയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ ഇത്, തെക്കുകിഴക്കൻ മേഖലയിലെ ഏറ്റവും ജനസംഖ്യയുള്ള പത്താമത്തെ നഗരവും, യു.എസിലെ ഏറ്റവും ജനസംഖ്യയുള്ള 41-ാമത്തെ നഗരവും, റിസർച്ച് ട്രയാംഗിൾ മെട്രോ മേഖലയിലെ ഏറ്റവും വലിയ നഗരവുമാണ്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തെരുവുകളിൽ നിരനിരയായി കാണപ്പെടുന്ന ഓക്ക് മരങ്ങൾ നഗരത്തിന് "സിറ്റി ഓഫ് ഓക്ക്സ്" എന്ന പേര് ചാർത്തപ്പെടാൻ കാരണമായി. 147.6 ചതുരശ്ര മൈൽ (382 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ളതാണ് നഗരം. യു.എസ്. സെൻസസ് ബ്യൂറോ കണക്കാക്കിയതുപ്രകാരം 2020-ൽ നഗരത്തിലെ ജനസംഖ്യ 474,069 ആയിരുന്നു. രാജ്യത്തെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു പട്ടണമാണിത്. ഇന്നത്തെ ഡെയർ കൗണ്ടിയിൽ അപ്രത്യക്ഷമായ  റോണോക്ക് കോളനി സ്ഥാപിച്ച വാൾട്ടർ റാലിയുടെ സ്മരണാർത്ഥമാണ് നഗരത്തിന് റാലി എന്ന പേര് നൽകിയിരിക്കുന്നത്.

അവലംബം[തിരുത്തുക]

 1. 1.0 1.1 "Raleigh". Geographic Names Information System. United States Geological Survey.
 2. "City Council: Raleigh's Governing Body". City of Raleigh. മേയ് 6, 2016. Archived from the original on മേയ് 6, 2016. Retrieved മേയ് 9, 2016.
 3. "2019 U.S. Gazetteer Files". United States Census Bureau. Retrieved ജൂലൈ 27, 2020.
 4. "QuickFacts: Raleigh city, North Carolina". United States Census Bureau. Retrieved ഓഗസ്റ്റ് 29, 2021.
 5. "2020 Population and Housing State Data". United States Census Bureau. Retrieved ഓഗസ്റ്റ് 22, 2021.
 6. "U.S. Census website". United States Census Bureau. Retrieved ജനുവരി 31, 2008.
"https://ml.wikipedia.org/w/index.php?title=റാലെ,_വടക്കൻ_കരോലിന&oldid=3789676" എന്ന താളിൽനിന്ന് ശേഖരിച്ചത്