റോക്കറ്റുവിക്ഷേപണ പദ്ധതികളുടെ പട്ടിക
ദൃശ്യരൂപം
ഇതു പരമ്പരാഗതമായ റോക്കറ്റു വിക്ഷേപണ പദ്ധതികളുടെ(orbital launch systems) പട്ടികയാണ്. ഇതിൽ കൃത്രിമോപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള വാഹകറോക്കറ്റുകളും അതുപോലുള്ള മറ്റു സംവിധാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
അർജന്റീന
[തിരുത്തുക]- ഓർബിറ്റ് II (ORBIT II )- ഇപ്പോൾ നിർത്തലാക്കി. പ്രവർത്തനക്ഷമമല്ല. [1][2]
- ട്രോനാഡോർ (TRONADOR) വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ആസ്ട്രേലിയ
[തിരുത്തുക]- ഓസ്റ്റ്രോക്ക് 4 (AUSROCK IV) വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ബ്രസീൽ
[തിരുത്തുക]- വി. എൽ. എസ്. 1 (VLS-1)
- വി. എൽ. എം. (VLM ) വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ചൈന
[തിരുത്തുക]- ഫെങ്ങ് ബാവോ 1 - നിർത്തലാക്കി.
- കൈതൗസി- 1
- ലോങ് മാർച്ച്
- ലോങ് മാർച്ച് 1 - നിർത്തലാക്കി.
- ലോങ് മാർച്ച് 1 ഡി.
- ലോങ് മാർച്ച് 2
- ലോങ് മാർച്ച് 2എ - നിർത്തലാക്കി.
- ലോങ് മാർച്ച് 2സി
- ലോങ് മാർച്ച് 2ഡി
- ലോങ് മാർച്ച് 2ഇ - നിർത്തലാക്കി
- ലോങ് മാർച്ച് 2എഫ്
- ലോങ് മാർച്ച് 2എഫ്/ജി
- ലോങ് മാർച്ച് 3
- ലോങ് മാർച്ച് 4
- ലോങ് മാർച്ച് 4എ - നിർത്തലാക്കി
- ലോങ് മാർച്ച് 4ബി
- ലോങ് മാർച്ച് 4സി
- ലോങ് മാർച്ച് 5 - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
- ലോങ് മാർച്ച് 6 - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
- ലോങ് മാർച്ച് 7 - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
യൂറോപ്പ്
[തിരുത്തുക]- അറിയാൻ [3]
- യൂറോപ്പ - നിർത്തലാക്കി.
- വേഗ (ഇറ്റാലിയൻ സ്പേസ് ഏജൻസിയുമായി സംയുക്തമായി) - പ്രവർത്തനക്ഷമം.
- അറിയാൻ എം - നിർദ്ദേശം മാത്രം
ഫ്രാൻസ്
[തിരുത്തുക]- ഡയാമാന്റ് - നിർത്തലാക്കി.
ജർമ്മനി
[തിരുത്തുക]- ഒട്രാഗ്(OTRAG ) - നിർത്തലാക്കി.
ഇന്ത്യ
[തിരുത്തുക]- എസ്. എൽ. വി.(സാറ്റലൈറ്റ് ലൗഞ്ച് വെഹിക്കിൾ) (Satellite Launch Vehicle ) - നിർത്തലാക്കി.
- ഏ. എസ്. എൽ. വി. (Augmented Satellite Launch Vehicle) – നിർത്തലാക്കി.
- പി. എസ്. എൽ. വി. (Polar Satellite Launch Vehicle)
- പി. എസ്. എൽ, വി,
- പി. എസ്. എൽ, വി, സി. എ
- പി. എസ്. എൽ, വി, - എക്സ്. എൽ.
- പി. എസ്. എൽ, വി, എച്ച്. പി. - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
- ജി.എസ്.എൽ.വി. (Geosynchronous Satellite Launch Vehicle)
- ജി. എസ്. എൽ. വി. എം. കെ. 1 (എ)
- ജി. എസ്. എൽ. വി. എം. കെ. 1 (ബി)
- ജി. എസ്. എൽ. വി. എം. കെ. 2
- ജി. എസ്. എൽ. വി. എം. കെ. 3 - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
- Unified Launch Vehicle - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
- അവതാർ ആർ എൽ വി - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇൻഡോനേഷ്യ
[തിരുത്തുക]- ആർ. പി. എസ്- 420 പെങോർബിറ്റാൻ - 1 ) - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
- ആർ. പി. എസ്- 550 പെങോർബിറ്റാൻ - 2 ) - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഇറാൻ
[തിരുത്തുക]ഇസ്രായേൽ
[തിരുത്തുക]ഇറ്റലി
[തിരുത്തുക]- വേഗ (യൂറോപ്പ്യൻ സ്പേസ് ഏജൻസിയുമായിച്ചേർന്ന് സംയുക്തമായി)
ജപ്പാൻ
[തിരുത്തുക]- ലാംബ്ഡ - നിർത്തലാക്കി.
- എം. യു - നിർത്തലാക്കി.
- എം - 4 എസ് (ജപ്പാൻ)
- എം - 3 സി (ജപ്പാൻ)
- എം - 3 എച്ച് (ജപ്പാൻ)
- എം - 3 എസ് (ജപ്പാൻ)
- എം - എസ് 2 (ജപ്പാൻ)
- എം - വി
- എൻ - നിർത്തലാക്കി.
- എച്ച് - 1 - നിർത്തലാക്കി.
- എച്ച് - 2
- എച്ച് - 2 - നിർത്തലാക്കി.
- എച്ച് - 2 എ
- എച്ച് - 2 ബി
- ജെ - 1
- ജി. എക്സ്
- എപ്സിലോൺ
ന്യൂസീലാന്റ്
[തിരുത്തുക]- റോക്കറ്റ് ലാബ് - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ഉത്തര കൊറിയ
[തിരുത്തുക]റൊമാനിയ
[തിരുത്തുക]ഹാസ് - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
റഷ്യ
[തിരുത്തുക]അംഗാറാ - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. [4]
ദക്ഷിണാഫ്രിക്ക
[തിരുത്തുക]- ആർ. എസ്. എ. - 3 - വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് നിർത്തി.
- ചീറ്റാ- 1 - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
ദക്ഷിണ കൊറിയ
[തിരുത്തുക]- നാരോ കുടുംബം
- കെ. എസ്. എൽ. വി. - 1
- കെ. എസ്. എൽ. വി. - 2 - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
സോവിയറ്റ് യൂണിയൻ/റഷ്യ
[തിരുത്തുക]- അങ്കാറ (റോക്കറ്റ് കുടുംബം)
- കോസ്മോസ്
- കോസ്മോസ് 1 - നിർത്തലാക്കി.
- കോസ്മോസ് 2 - നിർത്തലാക്കി.
- കോസ്മോസ് 3 - നിർത്തലാക്കി
- കോസ്മോസ് 3എം - നിർത്തലാക്കി
- എനെർജിയ [5]
- എൻ 1 - നിർത്തലാക്കി
- ആർ - 7
- ലൂന
- മോൾനിയ - നിർത്തലാക്കി
- പോൾയോട്ട്
- സോയൂസ് കുടുംബം
- സോയൂസ് - നിർത്തലാക്കി
- സോയൂസ് - U
- സോയൂസ് - 2
- സ്പുട്നിക്ക്
- വോസ്ഖോദ്
- വോസ്തോക്ക്
- ഷ്ടിൽ
- സ്റ്റാർട്ട് - 1
- യൂണിവേഴ്സൽ റോക്കറ്റ്
സ്പെയിൻ
[തിരുത്തുക]യുക്രൈൻ
[തിരുത്തുക]- ആർ - 36 ന്റെ മറ്റു രൂപങ്ങൾ
- ഡെനിപ്പർ
- റ്റ്സിക്ലോൺ
- റ്റ്സിക്ലോൺ -2 - നിർത്തലാക്കി
- റ്റ്സിക്ലോൺ -3 - നിർത്തലാക്കി
- റ്റ്സിക്ലോൺ -4 - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
- എനെർജിയ കുടുംബം
- ഇതു കൂടി കാണുക : സോവിയറ്റ് യൂണിയൻ
യുണൈറ്റ്ഡ് കിങ്ഡം
[തിരുത്തുക]യുനൈറ്റഡ് സ്റ്റേറ്റ്സ്
[തിരുത്തുക]പ്രധാന ലേഖനം : യുനൈറ്റഡ് സ്റ്റേറ്റ്സ് റോക്കറ്റുകളുടെ പട്ടിക
- അന്റാറസ് - സജീവം
- ഏരിസ് - ഉപേക്ഷിച്ചു
- അഥീന
- അറ്റലസ്
- അറ്റലസ് B - ഏബിൾ - നിർത്തലാക്കി
- അറ്റലസ് - അഗീന - നിർത്തലാക്കി
- അറ്റലസ് E/F - നിർത്തലാക്കി
- അറ്റലസ് H - നിർത്തലാക്കി
- അറ്റലസ് LV-3B - നിർത്തലാക്കി
- അറ്റലസ്SLV-3 - നിർത്തലാക്കി
- അറ്റലസ് - സെന്റാവൂർ
- അറ്റലസ് G - നിർത്തലാക്കി
- അറ്റലസ് I - നിർത്തലാക്കി
- അറ്റലസ് II - നിർത്തലാക്കി
- അറ്റലസ് III - നിർത്തലാക്കി
- അറ്റലസ് V
- കൊണിസ്റ്റോഗ - നിർത്തലാക്കി
- ഫാൽക്കൺ
- ഫാൽക്കൺ 1 - നിർത്തലാക്കി
- ഫാൽക്കൺ 1e - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
- ഫാൽക്കൺ 9
- ഫാൽക്കൺ 9v1.0 - നിർത്തലാക്കി
- ഫാൽക്കൺ 9v1.1 - പ്രവർത്തന ക്ഷമം
- ഫാൽക്കൺ ഹെവി - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
- ജൂനോ II - നിർത്തലാക്കി
- മിനോടൗർ
- മിനോടൗർ I
- മിനോടൗർ IV - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
- മിനോടൗർ V - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
- പെഗാസസ്സ്
- പൈലറ്റ് - നിർത്തലാക്കി
- റെഡ് സ്റ്റോൺ
- സാറ്റേൺ - നിർത്തലാക്കി
- സ്കൗട്ട് - നിർത്തലാക്കി
- സ്പെയ്സ് ഷട്ടിൽ - നിർത്തലാക്കി
- സ്പെയ്സ് ലോഞ്ച് സിസ്റ്റം - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
- ടൗറസ്
- തോർ - നിർത്തലാക്കി]]
- തോർ - ഏബിൾ - നിർത്തലാക്കി
- തോർ - ഏബിൾ സ്റ്റാർ]] - നിർത്തലാക്കി
- തോർ - അഗിന]] - നിർത്തലാക്കി
- തോറാഡ് - അഗിന - നിർത്തലാക്കി
- തോർ - ബേർനർ - നിർത്തലാക്കി
- തോർ DSV-2U - നിർത്തലാക്കി
- ഡെൽറ്റ
- തോർ - ഡെൽറ്റ - നിർത്തലാക്കി
- ഡെൽറ്റ A - നിർത്തലാക്കി
- ഡെൽറ്റ B - നിർത്തലാക്കി
- ഡെൽറ്റ C - നിർത്തലാക്കി
- ഡെൽറ്റ D - നിർത്തലാക്കി
- ഡെൽറ്റ E - നിർത്തലാക്കി
- ഡെൽറ്റ G - നിർത്തലാക്കി
- ഡെൽറ്റ J - നിർത്തലാക്കി
- ഡെൽറ്റ L - നിർത്തലാക്കി
- ഡെൽറ്റ M - നിർത്തലാക്കി
- ഡെൽറ്റ N- നിർത്തലാക്കി
- ഡെൽറ്റ 0100 - നിർത്തലാക്കി
- ഡെൽറ്റ 1000 - നിർത്തലാക്കി
- ഡെൽറ്റ 2000 - നിർത്തലാക്കി
- ഡെൽറ്റ 3000 - നിർത്തലാക്കി
- ഡെൽറ്റ 4000 - നിർത്തലാക്കി
- ഡെൽറ്റ 5000 - നിർത്തലാക്കി
- ഡെൽറ്റ II
- ഡെൽറ്റ II 6000 - നിർത്തലാക്കി
- ഡെൽറ്റ II 7000
- ഡെൽറ്റ III - നിർത്തലാക്കി
- ഡെൽറ്റ IV
- ടൈറ്റൻ - നിർത്തലാക്കി
- വാൻഗാർഡ് - നിർത്തലാക്കി
അവലംബം
[തിരുത്തുക]- ↑ "ORBIT LSA". Archived from the original on 2012-02-23. Retrieved 2014-04-21.
- ↑ Argentina Missile Chronology
- ↑ http://www.aerospaceguide.net/lv/ariane5.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-02. Retrieved 2014-04-21.
- ↑ http://www.aerospaceguide.net/lv/energialv.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-22. Retrieved 2014-04-21.
- ↑ http://www.aerospaceguide.net/lv/rockot.html
- ↑ http://www.aerospaceguide.net/spacerocket/aresI.html