സാഫിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Safir
പ്രമാണം:Iran rocket irilv.jpg
Prior to the 2 February 2009 launch with Omid on board
കൃത്യം LEO launch vehicle
നിർമ്മാതാവ് Iranian Space Agency
രാജ്യം  Iran
Size
ഉയരം 22 m (72ft)
വ്യാസം 1.25 m (4.10ft)
ദ്രവ്യം 26,000 kg
സ്റ്റേജുകൾ 2
പേലോഡ് വാഹനശേഷി
Payload to
LEO
50 kilograms (110 lb)[1]
ബന്ധപ്പെട്ട റോക്കറ്റുകൾ
കുടുംബം Shahab
വിക്ഷേപണ ചരിത്രം
സ്ഥിതി Operational
വിക്ഷേപണത്തറകൾ Iran Space Center
മൊത്തം വിക്ഷേപണങ്ങൾ 7
വിജയകരമായ വിക്ഷേപണങ്ങൾ Orbital: 4 Sub-Orbital: 1
പരാജയകരമായ വിക്ഷേപണങ്ങൾ 2

സാഫിർ The Safir (പേർഷ്യൻ: سفیر, meaning "ambassador") ഇറാന്റെ കൃത്രിമോപഗ്രഹ വിക്ഷേപണ വാഹനമാണ്. സാഫിർ എന്ന പേർഷ്യൻ വാക്കിനർത്ഥം അംബാസിഡർ എന്നാണ്. 2009 ഫെബ്രുവരി 2നാണ് ഇതിന്റെ ആദ്യ വിജയകരമായ വിക്ഷേപണം നടന്നത്.[2] ഓമിദ് എന്ന ഉപഗ്രഹത്തെ 245.2 km (152.4 mi)അകലെയുള്ള ഒരു പ്രദക്ഷിണപഥത്തിൽ ഈ റോക്കറ്റിന്റെ സഹായത്താൽ എത്തിച്ചു. [3][4]

കവോഷ്ഗാർ[തിരുത്തുക]

ഇറാന്റെ സർക്കാർ ടെലിവിഷന്റെ റിപ്പോർട്ട് അനുസരിച്ച് 2008 ഫെബ്രുവരി 4നു കവോഷ്ഗാർ-1 Kavoshgar-1 (പേർഷ്യൻ: کاوشگر ۱, "Explorer-1") എന്ന ഒരു പരീക്ഷണ അധോതലപ്രദക്ഷിണപഥത്തിലേയ്ക്ക് വിക്ഷേപണം നടത്തി. 2007 ഫെബ്രുവരി 25നു ഇതുപോലെ മറ്റൊരു വിക്ഷെപണവും നടത്തി. ആദ്യ ഫ്ലൈട്ടിൽ അന്തരിക്ഷത്തിന്റെ ഉയർന്ന തലങ്ങളിൽ ഗവേഷണങ്ങൽനടത്താനുള്ള ഉപകരണങ്ങൽ ആണു വഹിച്ചിരുന്നത്. ഇറാനിയൻ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ആ റോക്കറ്റ് ഒരു ദ്രാവക ഇന്ധന റോക്കറ്റ് ആയിരുന്നു. 200–250 km ദൂരത്തിലുള്ള ഭ്രമണപഥത്തിലെത്തി. രണ്ടു ഘട്ടമുള്ള ദ്രവ ഇന്ധന റോക്കറ്റ് ആയിരുന്നു. [5] ആദ്യ ഘട്ടം 100&nbsp സെക്കന്റ് കഴിഞ്ഞ് വേർപെട്ടു. അതിനുശേഷം ഒരു പാരച്യൂട്ടിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്കു തിരികെ ഇറങ്ങി. രണ്ടാമത്തെ ഘട്ടം 200 kilometres വരെ യാത്രതുടർന്നു. പക്ഷെ, ഭ്രമണവേഗത അതു കൈവരിച്ചില്ല.

പിന്നീടുള്ള ഇറാനിയൻ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, കവോഷ്ഗാർ-1 മൂന്നു ഘട്ടങ്ങളുള്ള റോക്കറ്റാണെന്നു പറയുന്നു. ഇതിന്റെ ആദ്യ ഘട്ടം 90 seconds ഇൽ വേർപെട്ടു. റോക്കറ്റ് 200 and 250 kilometres ഉള്ള ഭ്രമണപഥത്തിലെത്തി. [6][7]

വിക്ഷേപണ ചരിത്രം[തിരുത്തുക]

സാഫിർ 6 പ്രാവശ്യം വിക്ഷേപിച്ചു. 4 ഉപഗ്രഹങ്ങൾ ഇതിനകം ഭ്രമണപഥത്തിലെത്തിച്ചു.

Flight No Date & Time (GMT) Payload Type Outcome Remarks
1 17 August 2008 Dummy Satellite Safir-1 വിജയകരം Sub-orbital Launch for testing purpose. It is alleged that the launch was a failure despite Iranian officials denouncing the allegations as propaganda claiming that the launch was never meant to be an orbital one.[8]
2 2 February 2009 Omid Safir-1 വിജയകരം First successful orbital launch of Safir making Iran the ninth country to develop an indigenous satellite launch capability.[9]
3 15 June 2011 Rasad Safir-1A വിജയകരം Rasad-1 was launched on the maiden flight of the Safir-1B with increased thrust.
4 3 February 2012 Navid Safir-1B വിജയകരം New configuration of the Safir carrier rocket, featuring a larger second stage with 20% more thrust.
5 2 February 2013 Unknown (Possibly the first version of Fajr) Safir-1B+ Failure Satellite imagery suggests that Safir has exploded on launch pad destroying the first version of Fajr satellite and TEL.[10]
6 20 March 2014 Unknown (Possibly Tadbir) Safir-1B+ Failure Satellite imagery shows blast scar on launch pad suggesting that there has been a launch but the outcome is unknown. It may have been either an engine test or rocket failure at high altitude.
7 2 February 2015 Fajr Safir-1B+ വിജയകരം First Iranian satellite with orbital maneuverability using cold-gas thrusters

ഇതും കാണൂ[തിരുത്തുക]

  1. http://jamejamonline.ir/newstext.aspx?newsnum=100803210565
  2. Parisa Hafezi (2008-08-17). "Iran launches first home-made satellite into space". Reuters. Retrieved 2008-08-17.
  3. "OMID Spacecraft - Trajectory Details". NASA NSSDC. Archived from the original on 2016-03-04. Retrieved 2017-02-19.
  4. "The Threat". US Missile Defense Agency.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Iran provides space launch info". Press TV. 2008. Archived from the original on 2018-12-25. Retrieved 2009-01-11.
  6. Ali Akbar Dareini (2008). "Iran to Launch 2 More Research Rockets Before Placing Satellite into Orbit This Summer". Space.com. Retrieved 2009-01-11.
  7. "Iran's Research Rocket Beams Back Science Data". Associated Press. 2008. Retrieved 2009-01-11.
  8. "Iran launches satellite carrier". BBC News. 2008-08-17. Retrieved 2008-08-17.
  9. McDowell, Jonathan. "Issue 606". Jonathan's Space Report. Retrieved 2009-02-03.
  10. Hansen, Nick (October 1, 2012). "Rocket science - Iran's rocket programme". Jane's Intelligence Review. 24 (10). {{cite journal}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=സാഫിർ&oldid=3809042" എന്ന താളിൽനിന്ന് ശേഖരിച്ചത്