ഫാൽക്കൺ 9

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്പേസ് X- നിർമ്മിച്ച വിക്ഷേപണവാഹനങ്ങളുടെ ഒരു ശ്രേണിയാണ് ഫാൽക്കൺ 9. ഇതിലെ 9-R തരത്തിലുള്ള വാഹനങ്ങൾ പുനരുപയോഗിക്കാൻ പറ്റുന്ന തരത്തിലുള്ളതാണ്. ഇതുമൂലം ഒരേ റോക്കറ്റ് തന്നെ പലതവണ ഉപയോഗിക്കാൻ കഴിയും. ബഹിരാകാശ വിക്ഷേപണങ്ങളുടെ ചെലവ് ഇതിലൂടെ വലിയ തോതിൽ കുറയ്ക്കാനാകും. 2015 ഡിസംബറിൽ ഫ്ളോറിഡയിലെ കേപ് കാനവെറലിൽ നിന്ന് 11 ഉപഗ്രഹങ്ങളുമായി വിക്ഷേപിച്ച റോക്കറ്റ്, ദൗത്യം പൂർത്തിയാക്കിയ ശേഷം തിരിച്ച് ഭൂമിയിലിറക്കുന്നതിൽ വിജയിച്ചു. [1]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/technology/science/space-x-falcon-9-upright-landing-malayalam-news-1.751593
"https://ml.wikipedia.org/w/index.php?title=ഫാൽക്കൺ_9&oldid=2486667" എന്ന താളിൽനിന്ന് ശേഖരിച്ചത്