ഓസ്റ്റ്രോക്ക് 4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

This template must be substituted. Replace {{Requested move ...}} with {{subst:Requested move ...}}.

ഓസ്ട്രേലിയൻ സ്പേസ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് 1990കളിൽ ആണു തുടങ്ങിയത്. മെൽബണിലെ മൊണാഷ് സർവ്വകലാശാലയിലെ ഓസ്റ്റ്രോക്ക് ലോഞ്ച് വെഹിക്കിൾ ഡവലപ്മെന്റ് ഗ്രൂപ്പ്, ഓസ്ട്രേലിയൻ സ്പേസ് എഞ്ചിനീയറിംഗ് റിസർച്ച് അസ്സോസിയേഷൻ Australian Space Engineering Research Association (ASERA)എന്നിവ ചേർന്നാണ് ഇത് രൂപീകരിച്ചത്.

ഈ സ്ഥാപനം പൂർണ്ണമായും ഒരു ലാഭരഹിത സംഘടനയാണ്. സ്വയംസേവകർ (volunteers) ആണിത് നടത്തുന്നത്. ഓസ്ട്രേലിയൻ സർവ്വകലാശാലകളായ റോയൽ മെൽബോൺ സാങ്കേതിക സർവ്വകലാശാല, ക്വീൻസ്‌ലാന്റ് സാങ്കേതിക സർവ്വകലാശാല, സിഡ്നിയിലെ സാങ്കേതിക സർവ്വകലാശാല എന്നിവയുമായിച്ചേർന്നാണ് ഓസ്ട്രേലിയൻ സ്പേസ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് പ്രവർത്തിക്കുന്നത്.[1] 2006ൽ ഓസ്ട്രേലിയായുടെ സ്പേസ് സാങ്കേതികവിദ്യ ഭാവിയിൽ വികസിപ്പിക്കാനുള്ള ഒരു ശ്രമം നടത്തി. ഓസ്ട്രേലിയൻ സ്പേസ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിനു സർക്കാരിൽനിന്നും ഒരു തരത്തിലുള്ള നേരിട്ടുള്ള ധനസഹായവും ലഭിക്കുന്നില്ല.

ഓസ്ട്രേലിയൻ സ്പേസ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്പേസുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയായ്ക്കുവേണ്ടി സാങ്കേതികവിദ്യകൾ അവിടത്തെ ഇൻഡസ്ട്രിയുമായിച്ചേർന്ന് വികസിപ്പിക്കാനായി ശ്രമിച്ചുവരുന്നു.

ഓസ്ട്രേലിയായിലെ സ്പെസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ചരിത്രം[തിരുത്തുക]

1960കളിൽ ഓസ്ട്രേലിയ സ്പേസ് ഗവേഷണത്തിൽ ഉപഗ്രഹത്തെ അയച്ചതിൽ ഏഴാം സ്ഥാനത്തായിരുന്നു.[2] അതുപോലെ സ്വന്തം രാജ്യത്തുനിന്നും അത്തരം ഒരു വിക്ഷേപണം നടത്തുന്ന മൂന്നാം രാജ്യവും.

സൗണ്ടിംഗ് റോക്കറ്റുകൾ[തിരുത്തുക]

1990കളിൽ ചെറിയ സൗണ്ടിംഗ് റോക്കറ്റുകൾ വിക്ഷെപിക്കാൻ ആരംഭിച്ചു. ഓസ്ട്രേലിയായുടെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ആവശ്യത്തിനുള്ള ചെറിയ വിലകുറഞ്ഞ ഉപഗ്രഹങ്ങൾ അന്നു വിക്ഷെപിച്ചു. ഇത് പിന്നീട് വ്യക്തികൾക്കും കമ്പനികൾക്കും വിദേശ സർവ്വകലാശാലകൾക്കും വാണിജ്യപരമല്ലാത്ത സംഘടനകൾക്കുമായി വിപുലപ്പെടുത്തി.

ഒരു വർഷത്തിൽ രണ്ട് എന്ന രീതിയിൽ തെക്കേ ഓസ്ട്രേലിയായിലെ വോമേറായിൽനിന്നും വിക്ഷേപണം നടത്തി. രണ്ടു തരത്തിലുള്ള റോക്കറ്റുകൾ ആണ് വിക്ഷേപിച്ചത്:

  • സൈറ്റർ റോക്കറ്റ്,
  • സുനി റോക്കറ്റ്

വിക്ഷേപണവാഹനവികസനം[തിരുത്തുക]

ഓസ്ട്രോക്ക് 1[തിരുത്തുക]

ഓസ്ട്രോക്ക് 2[തിരുത്തുക]

ഓസ്ട്രോക്ക് 2.5[തിരുത്തുക]

ഓസ്ട്രോക്ക് 3[തിരുത്തുക]

ഓസ്ട്രോക്ക് 4[തിരുത്തുക]

ഓസ്ട്രോക്ക് നാനോ[തിരുത്തുക]

സുനി റോക്കറ്റുകൾ[തിരുത്തുക]

കൃത്രിമോപഗ്രഹങ്ങൾ[തിരുത്തുക]

ഹൈപ്പർസോണിക്കുകൾ[തിരുത്തുക]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ASRI". Australian Space Research Institute. മൂലതാളിൽ നിന്നും 16 March 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-03-19.
  2. "First time in History". The Satellite Encyclopedia. മൂലതാളിൽ നിന്നും 12 May 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 April 2011.
"https://ml.wikipedia.org/w/index.php?title=ഓസ്റ്റ്രോക്ക്_4&oldid=2486657" എന്ന താളിൽനിന്ന് ശേഖരിച്ചത്