സാറ്റേൺ V
![]() അപ്പോളോ 11 വിക്ഷേപണം, സാറ്റേൺ V SA-506, ജൂലൈ 16, 1969 | |
കൃത്യം |
|
---|---|
നിർമ്മാതാവ് | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഒരു വിക്ഷേപണത്തിനുള്ള ചെലവ് (2023) | $185 million in 1969–1971 dollars[1] ($1.16 billion in 2016 value), of which $110 million was for vehicle.[2] |
Size | |
ഉയരം | 363.0 അടി (110.6 മീ) |
വ്യാസം | 33.0 അടി (10.1 മീ) |
ദ്രവ്യം | 6,540,000 lb (2,970,000 കി.ഗ്രാം)[3] |
സ്റ്റേജുകൾ | 2-3 |
പേലോഡ് വാഹനശേഷി | |
Payload to ലോ എർത്ത് ഓർബിറ്റ് (90 nmi (170 കി.മീ), 30° inclination) |
310,000 lb (140,000 കി.ഗ്രാം)[4][5][note 1] |
Payload to ട്രാൻസ് ലൂണാർ ഇജക്ഷൻ |
107,100 lb (48,600 കി.ഗ്രാം)[3] |
ബന്ധപ്പെട്ട റോക്കറ്റുകൾ | |
കുടുംബം | സാറ്റേൺ |
Derivatives | സാറ്റേൺ INT-21 |
വിക്ഷേപണ ചരിത്രം | |
സ്ഥിതി | വിരമിച്ചു |
വിക്ഷേപണത്തറകൾ | LC-39, കെന്നഡി സ്പേസ് സെന്റർ |
മൊത്തം വിക്ഷേപണങ്ങൾ | 13 |
വിജയകരമായ വിക്ഷേപണങ്ങൾ | 12 |
പരാജയകരമായ വിക്ഷേപണങ്ങൾ | 0 |
പൂർണ്ണവിജയമല്ലാത്ത വിക്ഷേപണങ്ങൾ | 1 (Apollo 6) |
ആദ്യ വിക്ഷേപണം | November 9, 1967 (AS-501[note 2] Apollo 4) |
അവസാന വിക്ഷേപണം | May 14, 1973 (AS-513 സ്കൈലാബ്) |
First സ്റ്റേജ് - S-IC | |
വ്യാസം | 33.0 അടി (10.1 മീ) |
എഞ്ചിനുകൾ | 5 റോക്കറ്റ്‌ഡൈൻ F-1 |
തള്ളൽ | 7,891,000 lbf (35,100 കി.N) sea level |
Specific impulse | 263 സെക്കൻഡ് (2.58 km/s) sea level |
Burn time | 168 സെക്കന്റ് |
ഇന്ധനം | RP-1/ദ്രവ ഓക്സിജൻ |
Second സ്റ്റേജ് - S-II | |
വ്യാസം | 33.0 അടി (10.1 മീ) |
എഞ്ചിനുകൾ | 5 റോക്കറ്റ്‌ഡൈൻ J-2 |
തള്ളൽ | 1,155,800 lbf (5,141 കി.N) വാക്വം |
Specific impulse | 421 സെക്കൻഡ് (4.13 km/s) വാക്വം |
Burn time | 360 സെക്കന്റ് |
ഇന്ധനം | LH2/ദ്രവ ഓക്സിജൻ |
Third സ്റ്റേജ് - S-IVB | |
വ്യാസം | 21.7 അടി (6.6 മീ) |
എഞ്ചിനുകൾ | 1 റോക്കറ്റ്‌ഡൈൻ J-2 |
തള്ളൽ | 232,250 lbf (1,033.1 കി.N) വാക്വം |
Specific impulse | 421 സെക്കൻഡ് (4.13 km/s) വാക്വം |
Burn time | 165 + 335 സെക്കന്റ് (2 burns) |
ഇന്ധനം | LH2/ദ്രവ ഓക്സിജൻ |
1967 നും 1973 നും ഇടയിൽ നാസ ഉപയോഗിച്ച ഒരു മനുഷ്യസഞ്ചാരയോഗ്യമായ റോക്കറ്റാണ് സാറ്റേൺ V (ഉച്ചാരണം: സാറ്റേൺ ഫൈവ്).[6] പ്രധാനമായും ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുവാനുള്ള അപ്പോളോ ദൗത്യങ്ങൾക്കായാണ് ഈ ത്രീ സ്റ്റേജ് ലിക്വിഡ്-പ്രൊപ്പല്ലന്റ് സൂപ്പർ ഹെവി-ലിഫ്റ്റ് വിക്ഷേപണ വാഹനം വികസിപ്പിച്ചെടുത്തത്. പിന്നീട് ആദ്യത്തെ അമേരിക്കൻ ബഹിരാകാശ നിലയമായ സ്കൈലാബ് വിക്ഷേപിക്കാനും ഇത് ഉപയോഗിച്ചു.
ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 13 തവണ സാറ്റേൺ V വിക്ഷേപിച്ചു. 2019 ലെ കണക്കനുസരിച്ച്, സാറ്റേൺ V ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയരം കൂടിയതും ഏറ്റവും ഭാരമേറിയതുമായ റോക്കറ്റായി തുടരുന്നു. കൂടാതെ ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിച്ച ഏറ്റവും ഭാരം കൂടിയ പേലോഡിന്റെ (140,000 കിലോഗ്രാം) റെക്കോർഡും സാറ്റേൺ V-ന് ഇന്നും സ്വന്തമാണ്.[4] ഇന്നുവരെ, ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്തേക്ക് മനുഷ്യരെ എത്തിച്ചിട്ടുള്ള ഒരേയൊരു വിക്ഷേപണ വാഹനമാണ് സാറ്റേൺ V. മൊത്തം വിക്ഷേപണയോഗ്യമായ 15 റോക്കറ്റുകൾ നിർമ്മിച്ചെങ്കിലും 13 എണ്ണം മാത്രമാണ് ഉപയോഗിക്കപ്പെട്ടത്. ഗ്രൗണ്ട് ടെസ്റ്റിംഗ് ആവശ്യങ്ങൾക്കായി മൂന്ന് വാഹനങ്ങൾ കൂടി നിർമ്മിച്ചു. 1968 ഡിസംബർ മുതൽ 1972 ഡിസംബർ വരെയുള്ള നാലുവർഷത്തിനിടെ മൊത്തം 24 ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് വിക്ഷേപിച്ചു.
അവലംബം[തിരുത്തുക]
- ↑ "SP-4221 The Space Shuttle Decision- Chapter 6: Economics and the Shuttle". NASA. ശേഖരിച്ചത് 2011-01-15.
- ↑ "sp4206".
- ↑ 3.0 3.1 "Ground Ignition Weights". NASA.gov. ശേഖരിച്ചത് November 8, 2014.
- ↑ 4.0 4.1 Alternatives for Future U.S. Space-Launch Capabilities (PDF), The Congress of the United States. Congressional Budget Office, October 2006, പുറങ്ങൾ. X, 1, 4, 9
- ↑ Thomas P. Stafford (1991), America at the Threshold – Report of the Synthesis Group on America's Space Exploration Initiative, പുറം. 31
- ↑ "NASA's Mighty Saturn V Moon Rocket Explained (Infographic)".
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "note" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="note"/>
റ്റാഗ് കണ്ടെത്താനായില്ല