ട്രോനാഡോർ(റോക്കറ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tronador II

Tronador II rocket
കൃത്യം Orbital launch vehicle
നിർമ്മാതാവ് CONAE
രാജ്യം Argentina
Size
ഉയരം 33 m (108ft)
വ്യാസം 2.5m - 1.5m
ദ്രവ്യം 64000 kg
സ്റ്റേജുകൾ 3
പേലോഡ് വാഹനശേഷി
Payload to LEO 200 - 400 kg
വിക്ഷേപണ ചരിത്രം
സ്ഥിതി In development
വിക്ഷേപണത്തറകൾ Puerto Belgrano Naval Base
ആദ്യ വിക്ഷേപണം 2014
First stage
എഞ്ജിനുകൾ 3
തള്ളൽ 3 x 30000 kg
Burn time
ഇന്ധനം Monomethyl-Hydrazine/N2O4
Second stage
എഞ്ജിനുകൾ 1
തള്ളൽ 30000 kg
Burn time
ഇന്ധനം Monomethyl-Hydrazine/N2O4
Third stage - T4000
എഞ്ജിനുകൾ 1
തള്ളൽ 4000 kg
Burn time
ഇന്ധനം

ട്രോനാഡോർ (ഇടിമിന്നലുണ്ടാക്കുന്നയാൾ എന്നർത്ഥം) എന്ന റോക്കറ്റ് പരമ്പര അർജന്റീനയുടേതാണ്. ഇതിൽ ട്രോനാഡോർ II ഉൾപ്പെടുന്നു. ഇത് വിപുലികരിക്കാവുന്ന ദ്രവ ഇന്ധന റോക്കറ്റാകുന്നു. ട്രോനാഡോർ I റോക്കറ്റ് നിയന്ത്രണസംവിധാനമില്ലാത്തതും അധോഭ്രമണ പഥഭാഗത്ത് പരീക്ഷണപ്പറക്കലുകൾ നടത്താൻ മാത്രം ശേഷിയുള്ളതുമായ ദ്രവ ഇന്ധന റോക്കറ്റാണ്. ഇതിനു തുടർച്ചയായാണ് കുറച്ചുകൂടി വലുതും തദ്ദേശീയമായി വികസിപ്പിച്ച നിയന്ത്രണ സംവിധാനത്തോടുകൂടിയതുമായ ട്രോനാഡോർ II നു ഭൂമിയുടെ ഭ്രമണപഥത്തിന്റെ താഴ്ന്ന മേഖലയിൽ എത്താൻ ശേഷിയുണ്ട്. [1] 2014ൽ ഈ റോക്കറ്റിന്റെ കന്നിപ്പറക്കൽ നടക്കുമെന്നു കരുതപ്പെടുന്നു. [2]

ട്രോനാഡോർ - I[തിരുത്തുക]

ഒരു ട്രോനാഡോർ - I (ടി 1 ) വാഹനം 2007 ജൂൺ 6നു പ്യൂർട്ടോ ബെൽഗ്രാനോ നേവൽ ബേസിൽ നിന്നും പറന്നിരുന്നു.

ഘടന

  • നീളം (മില്ലീ മീറ്ററിൽ) 3400
  • സ്റ്റേജുകൾ : 1
  • റ്റേയ്കോഫ് ദ്രവ്യമാനം : 60 കി. ഗ്രാം.

പേയ്ലോഡ് ദ്രവ്യമാനം " 4 കി. ഗ്രാം. തള്ളൽ ശേഷി: 500 കി. ഗ്രാം x 10 സെക്കന്റ്.

ട്രോനാഡോർ I ബി[തിരുത്തുക]

ഒരു ട്രോനാഡോർ I ബി (T2) 2008 ആഗസ്റ്റ് 5 നു പ്യൂർട്ടോ ബെൽഗ്രാനോ നേവൽ ബേസിൽ നിന്നും പറന്നിരുന്നു.

ഘടന

  • നീളം (മില്ലീ മീറ്ററിൽ): 3400
  • സ്റ്റേജുകൾ : 1
  • റ്റേയ്കോഫ് ദ്രവ്യമാനം : 60 കി. ഗ്രാം.

പേയ്ലോഡ് ദ്രവ്യമാനം " 4 കി. ഗ്രാം.

  • അപ്പോജീ (കിലോഗ്രാം) 15 -20
  • തള്ളൽ ശേഷി: 1500 കി. ഗ്രാം x 10 സെക്കന്റ്.

ട്രോനാഡോർ II[തിരുത്തുക]

2015ഓടെ ഇതു വിക്ഷേപിക്കപ്പേടും എന്നു കരുതുന്നു.

ഘടന

  • നീളം (മില്ലീ മീറ്ററിൽ) 33000
  • സ്റ്റേജുകൾ : 3
  • വ്യാസം: 2.5m - 1.5m
  • പേയ്ലോഡ് ദ്രവ്യമാനം " 200 - 400 കി. ഗ്രാം.
  • അപ്പോജീ (കിലോഗ്രാം) 600 -700
  • ആദ്യ ഘട്ടം - തള്ളൽ ശേഷി: 90 ടി(3 x 30 ടി.).
  • രണ്ടാം ഘട്ടം - തള്ളൽ ശേഷി: 30 ടി
  • മൂന്നാം ഘട്ടം - തള്ളൽ ശേഷി: 4 ടി, 60 സെക്കന്റ് ജ്വലനം, 2800 കിലോ ഗ്രാം ഇന്ധനം.

ടി 4000[തിരുത്തുക]

ഇതു 2011 ൽ പരീക്ഷണപ്പറക്കൽ പരാജയപ്പെട്ടു. [3]

ഘടന [4]

  • വ്യാസം: 438 mm
  • തള്ളൽ ശേഷി: 40 kN
  • ഇമ്പൾസ് സമയം: 10 സെക്കന്റ് [5]

അവലംബം[തിരുത്തുക]

  1. http://space.skyrocket.de/doc_lau/tronador-2.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-06-03. Retrieved 2014-04-22.
  3. http://brazilianspace.blogspot.pt/2011/12/informacao-extraoficial-confirma-falha.html
  4. http://www.b14643.de/Spacerockets_1/Rest_World/Tronador-LSA/Gallery/T-4000.htm
  5. http://forum.nasaspaceflight.com/index.php?topic=26645.15
"https://ml.wikipedia.org/w/index.php?title=ട്രോനാഡോർ(റോക്കറ്റ്)&oldid=4020770" എന്ന താളിൽനിന്ന് ശേഖരിച്ചത്