ലോങ് മാർച്ച് 1
ദൃശ്യരൂപം
നിർമ്മാതാവ് | MAI, CASC, CAST |
---|---|
രാജ്യം | China |
Size | |
ഉയരം | 29.86 metres (98.0 ft) |
വ്യാസം | 2.25 metres (7.4 ft) |
ദ്രവ്യം | 81,570 kilograms (179,830 lb) |
സ്റ്റേജുകൾ | 3 |
പേലോഡ് വാഹനശേഷി | |
Payload to LEO |
300 kilograms (660 lb) |
ബന്ധപ്പെട്ട റോക്കറ്റുകൾ | |
കുടുംബം | Long March |
വിക്ഷേപണ ചരിത്രം | |
സ്ഥിതി | Retired |
വിക്ഷേപണത്തറകൾ | Jiuquan Satellite Launch Center |
മൊത്തം വിക്ഷേപണങ്ങൾ | 2 |
വിജയകരമായ വിക്ഷേപണങ്ങൾ | 2 |
ആദ്യ വിക്ഷേപണം | 24 April 1970 |
അവസാന വിക്ഷേപണം | 3 March 1971 |
ശ്രദ്ധേയമായ പേലോഡുകൾ | Dong Fang Hong I |
First സ്റ്റേജ് | |
നീളം | 17.835 m (58.51 ft) |
വ്യാസം | 2.25 m (7.4 ft) |
ശൂന്യ ദ്രവ്യം | 4,180 kg (9,220 lb) |
ആകമാന ദ്രവ്യം | 65,250 kg (143,850 lb) |
എഞ്ചിനുകൾ | 1 YF-2A (4 x YF-1A) |
തള്ളൽ | 1,101.2 kN (247,600 lbf) (SL) 1,214.4 kN (273,000 lbf) |
Specific impulse | 242.5 s (2.378 km/s) (SL) 267.4 s (2.622 km/s) (vacuum) |
Burn time | about 130 s[1] |
ഇന്ധനം | UDMH/AK27S[2] |
Second സ്റ്റേജ് | |
നീളം | 7.486 m (24.56 ft) |
വ്യാസം | 2.25 m (7.4 ft) |
ശൂന്യ ദ്രവ്യം | 2,340 kg (5,160 lb) |
ആകമാന ദ്രവ്യം | 13,550 kg (29,870 lb) |
എഞ്ചിനുകൾ | YF-3A |
തള്ളൽ | 320.2 kN (72,000 lbf) |
Specific impulse | 286.9 s (2.814 km/s) |
Burn time | about 126 s |
ഇന്ധനം | UDMH/AK27S |
Third സ്റ്റേജ് - FG-02 | |
നീളം | 4.565 m (14.98 ft) |
വ്യാസം | 0.77 m (2.5 ft) |
ശൂന്യ ദ്രവ്യം | 400 kg (880 lb) |
ആകമാന ദ്രവ്യം | 2,200 kg (4,900 lb) |
എഞ്ചിനുകൾ | FG-02 |
തള്ളൽ | 181 kN (41,000 lbf) |
Specific impulse | 254 s (2.49 km/s) |
Burn time | 38s |
ഇന്ധനം | Solid: Polysulfide |
ലോങ് മാർച്ച് 1(长征一号)Changzheng-1 (CZ-1) [3]എന്നും അറിയപ്പെടുന്ന ചൈനയുടെ ലോങ് മാർച്ച് റോക്കറ്റ് പരമ്പരയിൽപ്പെട്ട ഒരു റോക്കറ്റ് ആകുന്നു.
ചരിത്രം
[തിരുത്തുക]1965 ജനുവരിയിലാണ് ലോങ് മാർച്ച് റോക്കറ്റുകളുടെ വികസനം ആരഭിക്കുന്നത്. രണ്ടു ഘട്ടങ്ങളുള്ള ദ്രവ ഇന്ധനമുപയൊഗിക്കുന്ന ഡോങ് ഫെങ് 14 റോക്കറ്റ് രൂപമാറ്റം വരുത്തി, ആവശ്യമായ ഭ്രമണപഥത്തിലെത്താൻ മൂന്നു ഘട്ടമുള്ള റോക്കറ്റ് നിർമ്മിച്ചത്. ലോങ് മാർച്ച് 1ന്റെ രണ്ടാം പറക്കലിൽ ആണ് ചൈനയുടെ ആദ്യ ഉപഗ്രഹമായ ഡോങ് ഫാങ് ഹോങ് 1 നെ 1970 ഏപ്രിൽ 24നു സ്പേസിൽ എത്തിച്ചു. 1970-71 കാലത്ത് ഈ റോക്കറ്റ് സജീവമായിരുന്നു.
Date and time (UTC) | Launch site | Payload | Orbit | Function | Decay (UTC) | Outcome | Notes |
24 April 1970 13:35 |
Jiuquan LA-2A | Dong Fang Hong I | LEO | Test satellite | Success | First satellite launched by China. | |
3 March 1971 12:15 അവലംബം[തിരുത്തുക]
|