മാങ്ങാനാറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോസ്മോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

മാങ്ങാനാറി
Orange Cosmos sulphureus.jpg
Scientific classification
കിങ്ഡം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Genus:
സ്പീഷീസ്:
C. sulphureus
Binomial name
Cosmos sulphureus
Synonyms

Bidens sulphurea

സാധാരണ മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളിൽ പൂവ് കണ്ടുവരുന്ന ഒരു സസ്യമാണ് മാങ്ങാനാറി. ആകാശമല്ലി, കോസ്മോസ് എന്ന പേരിലും ഇതറിയപ്പെടുന്നു. ശാസ്ത്രനാമം : Cosmos sulphureus. മധ്യ അമേരിക്കയാണ് ഇതിന്റെ ജന്മദേശം. അർദ്ധവാർഷിക സസ്യമാണിത്. ഏഴ് അടിയോളം ഉയരം വരുന്ന ഈ ചെടി വളരെയധികം പൂക്കളുണ്ടാകുന്നു. ചിത്രശലഭങ്ങളുടെ ഒരു പ്രധാന ആകർഷണ സസ്യമാണിത്. വിത്ത് വഴിയാണ് പ്രജനനം.


ചിത്രശാല[തിരുത്തുക]

കാണുക[തിരുത്തുക]

ചെണ്ടുമല്ലി

"https://ml.wikipedia.org/w/index.php?title=മാങ്ങാനാറി&oldid=2869941" എന്ന താളിൽനിന്ന് ശേഖരിച്ചത്