യൂറോപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Europa
The Abduction of Europa, Jean-François de Troy.jpg
Europa and the bull, depicted by Jean-François de Troy (1716)
Abode Crete
മാതാപിതാക്കൾ Agenor and Telephassa or Phoenix and Perimede
സഹോദരങ്ങൾ Cadmus, Cilix, Phoenix
Children Minos, Rhadamanthys, Sarpedon/ Crete

ഗ്രീക്ക് പുരാണത്തിലെ ഉന്നത കുല ജാതയായ ഒരു വനിതയാണ്‌ “‘യൂറോപ്പ”’(/jʊˈrpə, jə-/; ഗ്രീക്ക്: Εὐρώπη Eurṓpē; Doric Greek: Εὐρώπα [1].ഇതിൽ നിന്നാണ്‌ യൂറോപ്പ് എന്ന് ഭൂഖണ്ഡത്തിന്‌ ആ പേര്‌ ലഭിക്കുന്നത്.ക്രറ്റൺ കഥയിൽ സിയൂസ് ഒരു വെളുത്ത കാളയായി വന്ന് യൂറോപ്പയെ തട്ടി കൊണ്ട് പോകുന്നു.കരേനി പറയുന്നതെന്തെന്നാൽ സിയൂസിന്റെ മിക്ക പ്രണയ കഥകളിലും ദേവതമാരാണെങ്കിലും യൂറോപ്പയുടെ കാര്യത്തിൽ മാത്രം വ്യത്യസ്തമാണ്‌[2]. യൂറോപ്പയെ പറ്റിയുള്ള ഏറ്റവും പഴയ സാഹിത്യ രചനബി.സി.എട്ടാം നൂറ്റാണ്ടിലെ ഇലിയഡാണ്[3] ‌.മറ്റൊരു പഴയ രചന ഓക്സ്സിർഹ്യൻകസ്(Oxyrhynchus) കണ്ടെത്തിയ ഹെസോയിഡിന്റെ “ആറ്റലോഗ് ഓഫ് വുമണ്‌”അണ്.[4] .യൂറോപ്പയുടേതായ ചിത്രം പഴയ ബി.സി ഏഴാം നൂറ്റാണ്ടിന്റെ പകുതിയോട് അടുത്ത് വരച്ചതാണ്‌.[5] .

അവലംബം[തിരുത്തുക]

  1. Oxford English Dictionary (online എഡി.). headword "Europe": Oxford University Press. ശേഖരിച്ചത് 18 May 2012. 
  2. Kerenyi 1951, p 108
  3. Pierre Vidal-Naquet, Le monde d'Homère, Perrin 2000:19; M.I. Finley, The World of Odysseus, (1954) 1978:16 gives "the years between 750 and 700 B.C., or a bit later".
  4. The papyrus fragment itself dates from the third century AD: see Hesiodic fragments 19 and 19A.
  5. W. Burkert, Greek Religion (1985) I.3.2, note 20, referring to Schefold, plate 11B. References in myth and art have been assembled by W. Bühler, Europa: eine Sammlung der Zeugnisse des Mythos in der antiken Litteratur und Kunst (1967).

പ്രാഥമിക സ്രോതസ്സുകൾ[തിരുത്തുക]

Metamorphoses, ii.833-iii.2, vi.103–107

ദ്വിതീയ സ്രോതസ്സുകൾ[തിരുത്തുക]

  • Pseudo-Apollodorus, Bibliotheke, III, i, 1–2
  • Apollodorus, The Library of Greek Mythology (Oxford World's Classics), translated by Robin Hard, Oxford University Press, 1999. ISBN 0-19-283924-1
  • Kerenyi, Karl, 1951. The Gods of the Greeks (Thames and Hudson)
  • Graves, Robert, (1955) 1960. The Greek Myths
  • D'Europe à l'Europe, I. Le mythe d'Europe dans l'art et la culture de l'antiquité au XVIIIe s. (colloque de Paris, ENS – Ulm, 24-26.04.1997), éd. R. Poignault et O. Wattel — de Croizant, coll. Caesarodunum, n° XXXI bis, 1998.
  • D'Europe à l'Europe, II. Mythe et identité du XIXe s. à nos jours (colloque de Caen, 30.09-02.10.1999), éd. R. Poignault, F. Lecocq et O. Wattel – de Croizant, coll. Caesarodunum, n° XXXIII bis, 2000.
  • D’Europe à l’Europe, III. La dimension politique et religieuse du mythe d’Europe de l‘Antiquité à nos jours (colloque de Paris, ENS-Ulm, 29-30.11.2001), éd. O. Wattel — De Croizant, coll. Caesarodunum, n° hors-série, 2002.
  • D’Europe à l’Europe, IV. Entre Orient et Occident, du mythe à la géopolitique (colloque de Paris, ENS-Ulm, 18-20.05.2006), dir. O. Wattel — de Croizant & G. de Montifroy, Editions de l’Age d’Homme, Lausanne – Paris, 2007.
  • D’Europe à l’Europe, V. État des connaissances (colloque de Bruxelles, 21-22.10.2010), dir. O. Wattel - de Croizant & A. Roba, Bruxelles, éd. Métamorphoses d’Europe asbl, 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂറോപ്പ&oldid=2261622" എന്ന താളിൽനിന്നു ശേഖരിച്ചത്