Jump to content

റോക്കോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rockot (Rokot)

കൃത്യം Orbital carrier rocket
നിർമ്മാതാവ് Eurockot Launch Services
രാജ്യം Soviet Union
Size
ഉയരം 29 metres (95 ft)
വ്യാസം 2.5 metres (8 ft 2 in)
ദ്രവ്യം 107,000 kilograms (236,000 lb)
സ്റ്റേജുകൾ 3
പേലോഡ് വാഹനശേഷി
Payload to
LEO
1,950 kilograms (4,300 lb)
Payload to
SSO
1,200 kilograms (2,600 lb)
വിക്ഷേപണ ചരിത്രം
സ്ഥിതി Active
വിക്ഷേപണത്തറകൾ Baikonur 175/1 (inactive)
Plesetsk 133/3
മൊത്തം വിക്ഷേപണങ്ങൾ 30
വിജയകരമായ വിക്ഷേപണങ്ങൾ 27
പരാജയകരമായ വിക്ഷേപണങ്ങൾ 2
പൂർണ്ണവിജയമല്ലാത്ത വിക്ഷേപണങ്ങൾ 1
ആദ്യ വിക്ഷേപണം 20 November 1990
26 December 1994 (orbital)
First സ്റ്റേജ്
വ്യാസം 2.5 m (8.2 ft)[1]
എഞ്ചിനുകൾ 3 RD-0233 (15D95)
1 RD-0234(15D96)[2][3]
തള്ളൽ 2,080 kN (470,000 lbf)[4][5]
Specific impulse 310s[4]
Burn time 120 seconds
ഇന്ധനം N2O4/UDMH
Second സ്റ്റേജ്
വ്യാസം 2.5 m (8.2 ft)[1]
എഞ്ചിനുകൾ 1 RD-0235 (15D113)
1 RD-0236 (15D114)[2][3]
തള്ളൽ 255.76 kN (57,500 lbf)[6][7]
Specific impulse 310s[6]
Burn time 180 seconds
ഇന്ധനം N2O4/UDMH
Third സ്റ്റേജ് - Briz-KM
എഞ്ചിനുകൾ 1 S5.98M
തള്ളൽ 19.6 kilonewtons (4,400 lbf)
Specific impulse 325 sec
Burn time 3,000 seconds
ഇന്ധനം N2O4/UDMH

റഷ്യൻ റോക്കറ്റാണ് റോക്കോട്ട്. 1,950 കിലോഗ്രാം ഭാരമുള്ള ഉപ്ഗ്രഹത്തെ 200 കിലോമീറ്റർ ഉയരത്തിൽ 63 ഡിഗ്രി ചരിവിലെത്തിക്കാനുള്ള സംവിധാനമാണ്. UR-100N (SS-19 Stiletto)എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക്ക് മിസ്സൈലിന്റെ ഒരു വകഭേദമാണ്. യൂറോക്കോട്ട് ലോഞ്ച് സർവീസസ് ആണ് ഇത് പ്രവർത്തിപ്പിക്കുന്നത്. 1990കളിൽ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നുമാണ് വിക്ഷേപിച്ചത്.

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Zak, Anatoly. "UR-100N Family". RussianSpaceWeb.com. Retrieved 2015-06-19.
  2. 2.0 2.1 "RD-0233, RD-0234, RD-0235, RD-0236, RD-0237. Intercontinental ballistic missiles RS-18". KBKhA. Retrieved 2015-06-19.
  3. 3.0 3.1 "Rockot Launch Vehicle". Khrunichev State Research and Production Space Center. Retrieved 2015-06-19.
  4. 4.0 4.1 "RD-0233". Encyclopedia Astronautica. Retrieved 2015-06-19.
  5. "RD-0234". Encyclopedia Astronautica. Retrieved 2015-06-19.
  6. 6.0 6.1 "RD-0235". Encyclopedia Astronautica. Retrieved 2015-06-19.
  7. "RD-0236". Encyclopedia Astronautica. Retrieved 2015-06-19.
"https://ml.wikipedia.org/w/index.php?title=റോക്കോട്ട്&oldid=2486648" എന്ന താളിൽനിന്ന് ശേഖരിച്ചത്