മൂലം (നക്ഷത്രം)
ദൃശ്യരൂപം
(മൂലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഒരു നക്ഷത്രമാണ് മൂലം അഥവാ മൂലഃ. മൂലം എന്നതിന് വേര് എന്നാണർത്ഥം. ഈ നക്ഷത്രം ധനുരാശിയിൽപ്പെടുന്നു.
ജ്യോതിശാസ്ത്രം
[തിരുത്തുക]ജ്യോതിശാസ്ത്രപരമായി സ്കോർപിയസ് എന്ന നക്ഷത്രഗണത്തിലെ ε, ζ, η, θ, ι, κ, λ, μ, ν എന്നീ സ്കോർപിയസ് നക്ഷത്രങ്ങളെ ചേർത്ത് പറയുന്ന പേരാണ് മൂലം.
ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ |
---|
അശ്വതി • ഭരണി • കാർത്തിക • രോഹിണി • മകയിരം • തിരുവാതിര • പുണർതം • പൂയം • ആയില്യം • മകം • പൂരം • ഉത്രം • അത്തം • ചിത്തിര • ചോതി • വിശാഖം • അനിഴം • തൃക്കേട്ട • മൂലം • പൂരാടം • ഉത്രാടം • തിരുവോണം • അവിട്ടം • ചതയം • പൂരൂരുട്ടാതി • ഉത്രട്ടാതി • രേവതി |