മൂക്കന്നൂർ ഫൊറോന പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൂക്കന്നൂർ ഫൊറോന പള്ളി

എറണാകുളം ജില്ലയിലെ മൂക്കന്നൂരിൽ സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് മൂക്കന്നൂർ ഫൊറോന പള്ളി (Mookkanoor Forane Church) അഥവ സെന്റ് മേരീസ് ഫൊറോന പള്ളി (St: Mary's Forane Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ മറിയത്തിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

എറണാകുളം-അങ്കമാലി അതിരൂപതയിൽ കീഴിലാണ് മൂക്കന്നൂർ ഫൊറോന പള്ളി.

ഇടവക പള്ളികൾ[തിരുത്തുക]

മൂക്കന്നൂർ ഫൊറോന പള്ളിയുടെ കീഴിൽ നിരവധി ഇടവക പള്ളികളുണ്ട്. 1 മുക്കന്നൂർ സെന്റ് മേരീസ് പള്ളി 2. കിടങ്ങൂർ സെന്റ് സെബസ്റ്റ്യൻസ് പള്ളി 3. ഞാലൂക്കര സെന്റ് പീറ്റേഴ്സ് പള്ളി 4. കൊക്കുന്ന് സെന്റ് ജോസഫ് പള്ളി 5. അട്ടാറ സെന്റ് അൽഫോൻസാ പള്ളി 6 ദേവഗിരി സെന്റ് സെബസ്റ്റ്യൻസ് പള്ളി 7. താബോർ തിരുകുടുംബ പള്ളി 8. വിജോപുരം സെന്റ് ജോസഫ് പള്ളി 9. എഴാറ്റുമുഖം സെന്റ് തോമസ് പള്ളി 10. ഒലിവ് മൗണ്ട് സെന്റ് തോമസ് പള്ളി

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൂക്കന്നൂർ_ഫൊറോന_പള്ളി&oldid=3807334" എന്ന താളിൽനിന്ന് ശേഖരിച്ചത്