മിഷേൽ പ്ലാറ്റിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Michel Platini
Michel Platini 2010.jpg
UEFA President Michel Platini in Poland, September 2010
വ്യക്തിവിവരങ്ങൾ
പേര് Michel François Platini
ജനനം (1955-06-21) 21 ജൂൺ 1955 (വയസ്സ് 60)
സ്ഥലം Jœuf, France
ഉയരം 1.78 മീ (5 അടി 10 ഇഞ്ച്)
സ്ഥാനം Attacking midfielder
യുവജനവിഭാഗത്തിലെ പ്രകടനം
1966–1972 AS Jœuf
സീനിയർ വിഭാഗത്തിലെ പ്രകടനം*
വർഷം ടീം കളി (ഗോൾ)
1972–1979 Nancy 181 (98)
1979–1982 Saint-Étienne 104 (58)
1982–1987 Juventus 147 (68)
ആകെ 432 (224)
ദേശീയ ടീം
1976–1987 France 72 (41[1])
1988 Kuwait 1 (0[2])
പരിശീലിപ്പിച്ച സംഘങ്ങൾ
1988–1992 France
* സീനിയർ തലത്തിൽ
ദേശീയലീഗുകളിലെ കളികളും
ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ.
.
† പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ).

ഫ്രഞ്ച് ഫുട്ബോളറും 2007 മുതൽ യൂറോപ്യൻ ഫുട്ബോൾ സംഘടനകളുടെ തലവനുമാണ് മിഷേൽ പ്ലറ്റീനി( ജനനം: 1955 ജൂൺ 21). 1978, 1982,1986 ലോകകപ്പുകളിലും ഫ്രാൻസിന്റെ 1976 ലെ ഒളിംപിക്സ് ഫുട്ബോൾ ടീമിലും പ്ലാറ്റിനി അംഗമായിരുന്നു. 72 തവണ ഫ്രാൻസിന്റെ ജേഴ്സി അണിഞ്ഞ പ്ലാറ്റീനി 1987 ൽ വിരമിച്ചു.1988 മുതൽ 1992 വരെ ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനുമായിരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിഷേൽ_പ്ലാറ്റിനി&oldid=1689474" എന്ന താളിൽനിന്നു ശേഖരിച്ചത്