മാളവന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് മാളവന.

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

  • മാളവന പാറ
  • മാളവന ഫെറി [1]

ആരാധനാലയങ്ങൾ[തിരുത്തുക]

  • മാളവന ശിവക്ഷേത്രം
  • സെന്റ് ജോർജ്ജ് പള്ളി [2][3]

വിദ്യാലയങ്ങൾ[തിരുത്തുക]

  • സർക്കാർ എൽ.പി.സ്കൂൾ [4][5]
  • ചാരിറ്റി കോൺവെന്റ് [6]
  • എളന്തിക്കര ഹൈസ്കൂൾ

റോ‌ഡുകൾ[തിരുത്തുക]

എളന്തിക്കര റോഡ്

അവലംബങ്ങൾ[തിരുത്തുക]

  1. "മുസിരിസ്; ചരിത്രത്തിന്റെ സ്മാരകശിലകൾ". Azhimukham. 2016-03-02. ശേഖരിച്ചത് 2019-01-28.
  2. "എന്നും വിശ്വാസത്തിന്റെ 'പുത്തൻവേലിക്കര' - keralasabha.net" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-01-28.
  3. "സെന്റ് ജോർജ്ജ് ഇടവക" (PDF) (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-01-28.
  4. "മാളവന എൽ.പി. സ്‌കൂളിൽ കളിച്ചുരസിക്കാൻ പാർക്ക്". Mathrubhumi. ശേഖരിച്ചത് 2019-01-28.
  5. "ജയസൂര്യ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു". keralanews.gov.in (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-01-28.
  6. "ഓർമകളിൽ ചാച്ചാജി; നാടെങ്ങും ശിശുദിനാഘോഷം". ManoramaOnline. ശേഖരിച്ചത് 2019-01-28.
"https://ml.wikipedia.org/w/index.php?title=മാളവന&oldid=3331095" എന്ന താളിൽനിന്ന് ശേഖരിച്ചത്