മാങ്കാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വളയനാട് വീല്ലേജീൽ ഉൾപ്പെടുന്ന ചെറീയ പട്ടണമാണ് മാങ്കാവ്.തളീക്കുന്ന് മഹാ ശീവക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ മൂന്നു ശാഖകളിൽ ഒന്നായ മാങ്കാവ് കോവിലകം ഇവിടെ സ്ഥിതി ചെയ്യുന്നു.

വിദ്യാലയങ്ങൾ[തിരുത്തുക]

  • തളീക്കൂളങര എൽ.പി.സ്കൂൾ,തളീക്കൂളങര,മാങ്കാവ്
  • പ്രെസ്റ്റിജ് പബ്ലിക് സ്ക്കൂക്കൾ
  • ആഴ്ചവട്ടം ഹയർ സെക്കണ്ടറി സ്കൂൾ,ആഴ്ചവട്ട്ം
  • എം.ഐ.യു.പി.സ്കൂൾ,മൂരിയാട്


Coordinates: 11°14′16″N 75°48′15″E / 11.23780°N 75.80425°E / 11.23780; 75.80425

"https://ml.wikipedia.org/w/index.php?title=മാങ്കാവ്&oldid=3127523" എന്ന താളിൽനിന്ന് ശേഖരിച്ചത്