Jump to content

മലയാളത്തിലെ ദുരൂഹചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വർഷം സിനിമ സംവിധായകൻ
1982 യവനിക കെ.ജി. ജോർജ്
1983 ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് കെ.ജി. ജോർജ്
1986 കരിയിലക്കാറ്റുപോലെ പത്മരാജൻ
1988 ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് കെ. മധു
1989 ഉത്തരം പവിത്രൻ
1989 വചനം ലെനിൻ രാജേന്ദ്രൻ
1990 ഈ കണ്ണി കൂടി കെ.ജി. ജോർജ്
1990 ഈ തണുത്ത വെളുപ്പാൻ കാലത്ത് ജോഷി
2009 പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ രഞ്ജിത്ത്
2013 മെമ്മറീസ് ജിത്തു ജോസഫ്

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]