ഉള്ളടക്കത്തിലേക്ക് പോവുക

1989-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1ആറ്റിനക്കരെഎസ്.എൽ.പുരം ആനന്ദ്
2ആയിരം ചിറകുള്ള മോഹംവിനയൻവിനയൻഹരീഷ്, ജയലളിത, സുകുമാരൻ
3ആഴിക്കൊരു മുത്ത്സോഫി
4അധിപൻകെ. മധുജഗദീഷ്മോഹൻലാൽ, പാർവ്വതി
5അടിക്കുറിപ്പ്കെ. മധുമമ്മൂട്ടി , ഉർവശി
6അക്ഷരത്തെറ്റ്ഐ.വി. ശശിസുരേഷ് ഗോപി , ഉർവശി
7അമ്മാവനു പറ്റിയ അമളിഅഗസ്റ്റിൻ പ്രകാശ്തിലകൻ
8അനഘപി.ആർ.എസ്. ബാബുപാർവ്വതി, നെടുമുടി വേണു
9അഞ്ചരയ്ക്കുള്ള വണ്ടിജയദേവൻജയലളിത, രവി വർമ, ഉമാ മഹേശ്വരി, പ്രിയ
10അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നുജഗതി ശ്രീകുമാർജഗതി ശ്രീകുമാർ , ശ്രീജ , സായി കുമാർ
11അന്തർജ്ജനംക്വിന്റിൻസലീം ചേർത്തല,സിദ്ധിക്ക്, ആശ, ഇന്നസെൻറ്, കുട്ടപ്പൻ എഫ്. തങ്കിയിൽ
12അർത്ഥംസത്യൻ അന്തിക്കാട്ശ്രീനിവാസൻമമ്മൂട്ടി , ശരണ്യ, ജയറാം
13അശോകന്റെ അശ്വതിക്കുട്ടിക്ക്വിജയൻ കരോട്ട്[1]
14ഉത്തരംപവിത്രൻഎം.ടി. വാസുദേവൻ നായർമമ്മൂട്ടി, സുപർണ്ണ, പാർവ്വതി
15അസ്ഥികൾ പൂക്കുന്നുപി. ശ്രീകുമാർചിത്ര
16അഥർവ്വംഡെന്നിസ് ജോസഫ്ഷിബു ചക്രവർത്തിമമ്മൂട്ടി, പാർവ്വതി, ജയഭാരതി
17അവൾ ഒരു സിന്ധുപി.കെ. കൃഷ്ണൻ
18ഭദ്രച്ചിറ്റനസീർദേവൻ , ഗീത
19കാർണിവൽപി.ജി. വിശ്വംഭരൻമമ്മൂട്ടി , പാർവ്വതി
20ചൈത്രംജി.എസ്. വിജയൻ
21ചക്കിക്കൊത്ത ചങ്കരൻകൃഷ്ണകുമാർനെടുമുടി വേണു , ഗീത, ജയറാം , സിതാര
22ചാണക്യൻടി.കെ. രാജീവ് കുമാർസാബ് ജോൺകമൽ ഹാസൻ, ഊർമ്മിള , ജയറാം, സിതാര
23ക്രൈം ബ്രാഞ്ച്കെ. എസ്. ഗോപാലകൃഷ്ണൻ
24ദശരഥംസിബി മലയിൽമോഹൻലാൽ , രേഖ
25ദേവദാസിക്രോസ്സ്ബെൽറ്റ് മണി
26ദൗത്യംഅനിൽബി. അശോക്മോഹൻലാൽ, പാർവ്വതി, ലിസി
27ഈണം തെറ്റാത്ത കാട്ടാറ്പി. വിനോദ് കുമാർ
28ഇതൊരു ഭൂകമ്പംമോഹൻ ദാസ്
29ഇവളെന്റെ കാമുകികെ. എസ്. ശിവചന്ദ്രൻ
30ജാതകംസുരേഷ് ഉണ്ണിത്താൻജയറാം , സിതാര , ശാരി
31ജീവിതം ഒരു രാഗംയു.വി. രവീന്ദ്രനാഥ്
32കാലാൾപടവിജി തമ്പിജയറാം , രഞ്ജിനി , റഹ്‌മാൻ
33കൽപന ഹൗസ്പി. ചന്ദ്രകുമാർഅഭിലാഷ
34കാനനസുന്ദരിപി. ചന്ദ്രകുമാർ
35കിരീടംസിബി മലയിൽമോഹൻലാൽ , പാർവതി
36കൊടുങ്ങല്ലൂർ ദേവിസി. ബേബി
37ക്രൂരൻകെ.എസ്. ഗോപാലകൃഷ്ണൻ
38ലാൽ അമേരിക്കയിൽസത്യൻ അന്തിക്കാട്മോഹൻലാൽ
39ലയനംതുളസീദാസ്സിൽക് സ്മിത,അഭിലാഷ, നന്ദു, ശ്രീരാമൻ
40മഹാരാജാവ്പി. കൃഷ്ണരാജ്
41മഹായാനംജോഷിമമ്മൂട്ടി , സീമ
42മലയത്തിപ്പെണ്ണ്കെ.എസ്. ഗോപാലകൃഷ്ണൻസുഗന്ധി, ബബ്ലു
43മുത്തുക്കുടയും ചൂടിബിജു തോമസ്
44മഴവിൽക്കാവടിസത്യൻ അന്തിക്കാട്ജയറാം , സിതാര , ഉർവശി
45മിസ്സ് പമീലചെല്ലപ്പൻസിൽക് സ്മിത , സുരേഷ് ഗോപി
46മൃതസഞ്ജീവനിപി. ദേവരാജ്
47മുദ്രസിബി മലയിൽമമ്മൂട്ടി , പാർവതി
48മൈ ഡിയർ റോസിപി.കെ. കൃഷ്ണൻ
49നാടുവാഴികൾജോഷിമോഹൻലാൽ , രൂപിണി
50നാഗപഞ്ചമിശ്രീകുമാർസുരേഷ് ഗോപി , ശോഭന
51നഗരങ്ങളിൽ ചെന്നു രാപ്പാർക്കാംവിജി തമ്പിജയറാം , സുപർണ
52നായർ സാബ്ജോഷിമമ്മൂട്ടി , സുമലത , ഗീത
53ഞങ്ങളുടെ കൊച്ചു ഡോക്ടർബാലചന്ദ്രമേനോൻബാലചന്ദ്രമേനോൻ , രേവതി
54ന്യൂ ഇയർവിജി തമ്പിജയറാം , സുരേഷ് ഗോപി
55ന്യൂസ്ഷാജി കൈലാസ്സുരേഷ് ഗോപി , രഞ്ജിനി
56ഒരു സായാഹ്നത്തിന്റെ സ്വപ്നംഭരതൻസുഹാസിനി , മുകേഷ്
57ഒരു വടക്കൻ വീരഗാഥഹരിഹരൻമമ്മൂട്ടി , മാധവി , ഗീത , സുരേഷ് ഗോപി , ചിത്ര
58പെരുവണ്ണാപുരത്തെ വിശേഷങ്ങൾകമൽജയറാം , പാർവതി
59പിറവിഷാജി എൻ. കരുൺപ്രേംജി , അർച്ചന
60പൂരംനെടുമുടി വേണുഓം പുരി , രേവതി
61പ്രഭാതം ചുവന്ന തെരുവിൽസുരേഷ്
62പ്രായപൂർത്തി ആയവർക്കു മാത്രംസുരേഷ്
63പുതിയ കരുക്കൾതമ്പി കണ്ണന്താനംജയറാം , പാർവതി
64റാംജിറാവ് സ്പീക്കിംഗ്സിദ്ദിഖ്-ലാൽസായ് കുമാർ , രേഖ
65രതിജയദേവൻജയലളിത
66രതിഭാവംപി. ചന്ദ്രകുമാർ
67രുക്മിണികെ.പി. കുമാരൻഅഞ്ജു , നെടുമുടി വേണു
68സീസൺപി. പത്മരാജൻമോഹൻലാൽ
69സ്വാഗതംവേണു നാഗവള്ളിജയറാം , ഉർവശി , അശോകൻ , പാർവതി
70ഉത്രംപവിത്രൻ
71വാടക ഗുണ്ടഗാന്ധിക്കുട്ടൻ
72വടക്കുനോക്കിയന്ത്രംശ്രീനിവാസൻശ്രീനിവാസൻ, പാർവ്വതി
73വജ്രായുധംരാഘവേന്ദ്ര
74വന്ദനംപ്രിയദർശൻമോഹൻലാൽ , ഗിരിജ
75മൃഗയഐ.വി. ശശിഎ.കെ. ലോഹിതദാസ്മമ്മൂട്ടി , സുനിത
76വനിതാ റിപ്പോർട്ടർസോമു
77വരവേൽപ്പ്സത്യൻ അന്തിക്കാട്ശ്രീനിവാസൻമോഹൻലാൽ, രേവതി
78വർണ്ണംഅശോകൻജയറാം , രഞ്ജിനി , സുരേഷ് ഗോപി

അവലംബം

[തിരുത്തുക]
  1. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 751. 2012 ജൂലൈ 16. Retrieved 2013 മെയ് 09. {{cite news}}: Check date values in: |accessdate= and |date= (help)