"ഹിന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: za:Vah Yindi |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Hindi}} |
{{prettyurl|Hindi}} |
||
{{prettyurl | Hindi}} |
{{prettyurl | Hindi}} |
||
{{Infobox Language |
{{Infobox Language |
||
|name=ഹിന്ദി |
|name=ഹിന്ദി |
11:11, 28 ജൂൺ 2011-നു നിലവിലുണ്ടായിരുന്ന രൂപം
ഹിന്ദി | |
---|---|
हिन्दी, हिंदी | |
Native speakers | പ്രധാനഭാഷയായി : ~ 24–55 കോടി (2008)[1] രണ്ടാം ഭാഷയായി: 12–22.5 കോടി(1999)[2] |
ദേവനാഗരി , ഉർദു ലിപി, കൈത്തി, ലത്തീൻ ലിപി, പ്രാദേശികലിപികൾ | |
Official status | |
Official language in | ഇന്ത്യ (സ്റ്റാൻഡെർഡ് ഹിന്ദി, ഉർദു , മൈഥിലി) പാകിസ്താൻ (ഉർദു ) (ഫിജി ഹിന്ദി) |
Regulated by | കേന്ദ്ര ഹിന്ദി ഡയരക്ടറേറ്റ് (ഇന്ത്യയിൽ),[3] |
Language codes | |
ISO 639-1 | hi |
ISO 639-2 | hin |
ISO 639-3 | hin |
ഇന്ത്യയിൽ കേന്ദ്രസർക്കാറിന്റെയും ഉത്തര-മദ്ധ്യ ഭാരതത്തിലെ പല സംസ്ഥാനസർക്കാറുകളുടെയും ഔദ്യോഗികഭാഷയാണ് ഹിന്ദി[4]. മദ്ധ്യഭാരതത്തിൽ എമ്പാടുമായി ചെറിയ വ്യതിയാനങ്ങളോടെ സംസാരിക്കപ്പെടുന്നു. ഗുജറാത്തി, ബംഗാളി, പഞ്ചാബി, നേപ്പാളി , ഉർദു മുതലായ ഭാഷകളോട് അടുത്ത ബന്ധം ഈ ഇന്തോ-യൂറോപ്യൻ ഭാഷക്കുണ്ട്. ദേവനാഗരി ലിപിയാണ് ഹിന്ദി ഉപയോഗിക്കുന്നത്. 2001-ലെ കാനേഷുമാരി പ്രകാരം ഭാരതത്തിൽ ഹിന്ദി മാതൃഭാഷയാണെന്നു പറഞ്ഞവരുടെ എണ്ണം 422,048,642 ആണ് [5]. ഇതിനു പുറമെ നേപ്പാളിലും മറ്റു പല രാജ്യങ്ങളിലും ഹിന്ദി സംസാരിക്കുന്നവരുണ്ട് [6].
അവലംബം
- ↑ 180 million "non-Urdu Khariboli" and 400 million Hindi languages (including Urdu) per 1991 Indian census data, plus 11 million Urdu in 1993 Pakistan, adjusted to population growth till 2008
- ↑ non-native speakers of Standard Hindi, and Standard Hindi plus Urdu, according to SIL Ethnologue.
- ↑ Central Hindi Directorate regulates the use of Devanagari script and Hindi spelling in India. Source: Central Hindi Directorate: Introduction
- ↑ http://india.gov.in/knowindia/official_language.php
- ↑ http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
- ↑ http://www.ethnologue.com/show_language.asp?code=hin
External Links
- हिन्दी-मलयालम शब्दकोश (Hindi Malayalam Dictionary)
ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ |
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
ഇംഗ്ലീഷ് • ഹിന്ദി |
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |