സംവാദം:ഹിന്ദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രാഷ്ടഭാഷ എന്ന പ്രയോഗം ശരിയാണോ? ഔദ്യോഗിഗ ഭാഷയല്ലേ ശരിയായ പ്രയോഗം ?

http://en.wikipedia.org/wiki/Languages_of_India

ഭാരതത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഭാഷ എന്നതല്ലേ കൂടുതൽ ശരി?--സുഗീഷ് 05:15, 10 ഡിസംബർ 2007 (UTC)

രാഷ്ട്രഭാഷ എന്ന പ്രയോഗത്തിൽ തെറ്റില്ല. പക്ഷെ ഹിന്ദി 22 രാഷ്ട്രഭാഷകളിൽ ഒന്നു മാത്രമാണെന്ന വിവരത്തിനോടൊപ്പം വേണം. ഔദ്യോഗിഗ ഭാഷ എന്ന പ്രയോഗം ശരിയല്ല. താഴെ നോക്കുക.

ഫലകത്തെക്കുറിച്ചുള്ള സം‌വാദം ഇങ്ങോട്ടു മാറ്റി--അനൂപൻ 07:58, 28 ജനുവരി 2008 (UTC)

ഹിന്ദി നമ്മുടെ രാഷ്ട്രഭാഷ അല്ലാതതു് കൊണ്ടു് തന്നെ രാഷ്ട്ര ഭാഷ എന്ന പ്രയോഗം തെറ്റാണു്. ഇന്ത്യയിലെ ഔദ്യോഗികൾ ഭാഷകലിൽ ഒന്നും, ഇംഗ്ലീഷിനൊപ്പം കേന്ദ്രസർക്കരിന്റെ ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ഭാഷയും മാത്രാണു് ഹിന്ദി. --Shiju Alex|ഷിജു അലക്സ് 19:16, 14 ഓഗസ്റ്റ് 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഹിന്ദി&oldid=679636" എന്ന താളിൽനിന്ന് ശേഖരിച്ചത്