"ചണ്ഡീഗഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേർക്കുന്നു: ko:찬디가르 |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേർക്കുന്നു: sw:Chandigarh |
||
വരി 73: | വരി 73: | ||
[[sr:Чандигар]] |
[[sr:Чандигар]] |
||
[[sv:Chandigarh]] |
[[sv:Chandigarh]] |
||
[[sw:Chandigarh]] |
|||
[[ta:சண்டிகர்]] |
[[ta:சண்டிகர்]] |
||
[[te:చండీగఢ్]] |
[[te:చండీగఢ్]] |
18:35, 29 മേയ് 2010-നു നിലവിലുണ്ടായിരുന്ന രൂപം
ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ - പഞ്ചാബിന്റെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്രഭരണപ്രദേശമാണിത്. പഞ്ചാബിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. 1966ലാണ് ഈ കേന്ദ്രഭരണപ്രദേശം രൂപവത്കരിച്ചത്.
ചണ്ഢീഗഡുമായി അതിർത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നിനേയും ചേർത്ത് ചണ്ഢീഗഡ് മുന്നഗരങ്ങൾ (Chandigarh Tricity) എന്നറിയപ്പെടുന്നു.