"ആറന്മുള പൊന്നമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
438 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
പുതിയ ചിൽ ...
(→‎അവലംബം: DEFAULTSORT)
(ചെ.) (പുതിയ ചിൽ ...)
| caption =
| birthname =
| birthdate = 22 മാര്‍ച്ച്മാർച്ച് 1914
| birthplace = [[ആറന്മുള]]
| deathdate =
| filmfareawards =
| nationalfilmawards = 1996 - മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം
| awards = 2006 - ജെ.സി ഡാനിയേല്‍ഡാനിയേൽ സ്മാരക ആയുഷ്കാലനേട്ടങ്ങള്‍ക്കുള്ളആയുഷ്കാലനേട്ടങ്ങൾക്കുള്ള പുരസ്കാരം
}}
ദേശീയ പുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയാണ് '''ആറന്മുള പൊന്നമ്മ'''. മലയാളം സിനിമകളില്‍സിനിമകളിൽ അമ്മവേഷങ്ങള്‍അമ്മവേഷങ്ങൾ ധാരാളമായി ആറന്മുള പൊന്നമ്മ ചെയ്തിട്ടുണ്ട്.<ref>[http://www.hinduonnet.com/thehindu/lf/2002/03/09/stories/2002030901030200.htm From Russia, with love]</ref><ref name="hindu.com">[http://www.hindu.com/fr/2007/01/12/stories/2007011200680300.htm Matriarch of Mollywood]</ref>
 
ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധികയെയാണ് പ്രശസ്തസിനിമാനടന്‍പ്രശസ്തസിനിമാനടൻ [[സുരേഷ് ഗോപി]] വിവാഹം ചെയ്തിരിക്കുന്നത്.
 
== ആദ്യകാലം ==
മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ച് മക്കളില്‍മക്കളിൽ ഒരാളായിട്ട് [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[ആറന്മുള|ആറന്മുളയിലായിരുന്നു]] പൊന്നമ്മയുടെ ജനനം. കര്‍ണാടിക്കർണാടിക് സംഗീതം ചെറുപ്പത്തിലേ പഠിച്ച് തുടങ്ങിയ പൊന്നമ്മ തന്റെ 12-ആം വയസ്സില്‍വയസ്സിൽ അരങ്ങേറ്റവും നടത്തി. ഹിന്ദു മഹാമണ്ഡല്‍മഹാമണ്ഡൽ നടത്തിയിരുന്ന യോഗങ്ങളില്‍യോഗങ്ങളിൽ പ്രാര്‍ത്ഥനാഗാനംപ്രാർത്ഥനാഗാനം പാടാറുണ്ടായിരുന്നു പൊന്നമ്മ. [[പാലാ|പാലായിലെ]] ഒരു പ്രൈമറി വിദ്യാലയത്തില്‍വിദ്യാലയത്തിൽ പൊന്നമ്മ തന്റെ 14-ആം വയസ്സില്‍വയസ്സിൽ ഒരു സംഗീതാധ്യാപികയായി നിയമിതയായി. പിന്നീട് സ്വാതിതിരുന്നാള്‍സ്വാതിതിരുന്നാൾ മ്യൂസിക് അക്കാദമിയില്‍അക്കാദമിയിൽ സംഗീതത്തിലെ തുടര്‍പഠനത്തിനായിതുടർപഠനത്തിനായി പൊന്നമ്മ ചേര്‍ന്നുചേർന്നു. പഠനത്തിനുശേഷം പൊന്നമ്മ [[തിരുവനന്തപുരം]] '''കോട്ടണ്‍ഹില്‍കോട്ടൺഹിൽ ഗേള്‍സ്ഗേൾസ് ഹൈസ്കൂളില്‍ഹൈസ്കൂളിൽ''' സംഗീതാധ്യാപികയായി.
 
== അഭിനയജീവിതം ==
ഗായകന്‍ഗായകൻ [[കെ.ജെ. യേശുദാസ്|യേശുദാസിന്റെ]] അച്ഛനായ അഗസ്റ്റിന്‍അഗസ്റ്റിൻ ജോസഫിന്റെ നായികയായി ''ഭാഗ്യലക്ഷ്മി'' എന്ന നാടകത്തില്‍നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് പൊന്നമ്മ അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്. അന്ന് പൊന്നമ്മയ്ക്ക് 29 വയസ്സായിരുന്നു പ്രായം. തുടര്‍ന്ന്തുടർന്ന് പൊന്നമ്മ നാടകങ്ങളില്‍നാടകങ്ങളിൽ സജീവമായി. 1950-ല്‍ പുറത്തിറങ്ങിയ ''ശശിധരന്‍ശശിധരൻ'' എന്ന ചലച്ചിത്രത്തില്‍ചലച്ചിത്രത്തിൽ [[മിസ് കുമാരി|മിസ് കുമാരിയുടെ]] അമ്മയായി അഭിനയിച്ചുകൊണ്ട് പൊന്നമ്മ സിനിമകളിലേയ്ക്ക് കടന്നുവന്നു<ref name="hindu.com" /> അതേവര്‍ഷംഅതേവർഷം [[തിക്കുറിശ്ശി സുകുമാരന്‍സുകുമാരൻ നായര്‍നായർ]] നായകനായ ''അമ്മ'' എന്ന ചിത്രത്തിലും പൊന്നമ്മ അമ്മവേഷം അണിഞ്ഞു<ref>[http://www.thehindujobs.com/thehindu/mp/2002/07/04/stories/2002070400560200.htm The dream merchant turns 85]</ref> തുടര്‍ന്ന്തുടർന്ന് പൊന്നമ്മയെ തേടിവന്നതെല്ലാം അമ്മവേഷങ്ങളായിരുന്നു. ആറന്മുള പൊന്നമ്മ ഒരിക്കല്‍ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി. "''പാടുന്ന പുഴ'' എന്ന സിനിമയില്‍സിനിമയിൽ നെഗറ്റീവ് കഥാപാത്രമായും ''യാചകന്‍യാചകൻ'' എന്ന സിനിമയില്‍സിനിമയിൽ വഴിപിഴച്ച ഒരു സ്ത്രീയായും ഞാന്‍ഞാൻ വേഷമിട്ടിരുന്നു. പക്ഷെ എന്നെ തേടിവന്നിരുന്നത് എപ്പോഴും അമ്മവേഷങ്ങളായിരുന്നു. ജീവിതത്തിലും രണ്ട് മക്കളുടെ അമ്മയായ എനിക്ക് ഈ വേഷങ്ങള്‍വേഷങ്ങൾ ചെയ്യാന്‍ചെയ്യാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്റെ അച്ഛനായ മേലേടത്ത് കേശവപിള്ള എനിക്ക് ഒന്‍പത്ഒൻപത് വയസ്സുള്ളപ്പോള്‍വയസ്സുള്ളപ്പോൾ മരിച്ചുപോയതിനുശേഷം എന്നേയും മറ്റ് നാലുമക്കളേയും വളര്‍ത്തിവലുതാക്കിയവളർത്തിവലുതാക്കിയ പാറുക്കുട്ടിയമ്മ എന്ന എന്റെ അമ്മയാണ് എന്റെ റോള്‍റോൾ മോഡല്‍മോഡൽ. സത്യത്തില്‍സത്യത്തിൽ ''അമ്മ'' എന്ന എന്റെ അഞ്ചാം സിനിമയില്‍സിനിമയിൽ ഞാന്‍ഞാൻ എന്റെ അമ്മയെ അനുകരിക്കുകയായിരുന്നു."<ref name="hindu.com" /> അറുപത് വര്‍ഷങ്ങളോളംവർഷങ്ങളോളം അഭിനയരംഗത്ത് ഉണ്ടായിരുന്ന ആറന്മുള പൊന്നമ്മ മലയാളം സിനിമയിലെ ആദ്യ തലമുറയിലെ നായകന്മാരായ [[തിക്കുറിശ്ശി സുകുമാരന്‍സുകുമാരൻ നായര്‍നായർ]], രണ്ടാമത്തെ തലമുറയിലെ നായകനായ [[പ്രേം നസീര്‍നസീർ]], [[സത്യന്‍സത്യൻ]], തുടങ്ങിയവര്‍തുടങ്ങിയവർ, മൂന്നാം തലമുറയിലെ നായകന്മാരായ [[മോഹന്‍ലാല്‍മോഹൻലാൽ]], [[സുരേഷ് ഗോപി]] എന്നിവരുടേയല്ലാം അമ്മവേഷങ്ങള്‍അമ്മവേഷങ്ങൾ കൈകാര്യം ചെയ്തു.
 
== പുരസ്കാരങ്ങൾ ==
== പുരസ്കാരങ്ങള്‍ ==
[[അടൂര്‍അടൂർ ഗോപാലകൃഷ്ണന്‍ഗോപാലകൃഷ്ണൻ]] സം‌വിധാനം ചെയ്ത [[കഥാപുരുഷന്‍കഥാപുരുഷൻ]] (1995) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. 2006-ല്‍ കേരള സര്‍ക്കാരിന്റെസർക്കാരിന്റെ ജെ.സി. ഡാനിയേല്‍ഡാനിയേൽ സ്മാരക ആയുഷ്കാലനേട്ടങ്ങള്‍ക്കുള്ളആയുഷ്കാലനേട്ടങ്ങൾക്കുള്ള പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തി.
 
== പുറമേയ്ക്കുള്ള കണ്ണികള്‍കണ്ണികൾ ==
*{{imdb|id=1167045}}
*[http://www.malayalamcinema.com/StarPersonalProfile-5/ARANMULA+PONNAMMA.html?newsid=&linkid=5&star_id=120&prof_id=55&cur_page=3&pages=31&linkid=5 Malayalamcinema.com പ്രൊഫൈല്‍പ്രൊഫൈൽ]
 
 
 
{{DEFAULTSORT:പൊന്നമ്മ, ആറന്മുള}}
{{lifetime|1914| |മാര്‍ച്ച്മാർച്ച് 22}}
[[വര്‍ഗ്ഗംവർഗ്ഗം:മലയാളചലച്ചിത്ര നടിമാര്‍നടിമാർ]]
[[Category:പത്തനംതിട്ട ജില്ലയില്‍ജില്ലയിൽ ജനിച്ചവര്‍ജനിച്ചവർ]]
[[en:Aranmula Ponnamma]]
64,548

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/660941" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി