സംവാദം:ആറന്മുള പൊന്നമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധികയെയാണ് പ്രശസ്തസിനിമാനടൻ സുരേഷ് ഗോപി വിവാഹം ചെയ്തിരിക്കുന്നത്."

മകളല്ലേ?--അഭി 12:25, 15 ഡിസംബർ 2009 (UTC)[reply]
ഹിന്ദു ന്യൂസിൽ ഇങ്ങിനെ പറഞ്ഞിട്ടുണ്ട് In fact, she even acted as grandmother to Suresh Gopi, who is married to Ponamma's granddaughter Radhika --Rameshng:::Buzz me :) 14:57, 15 ഡിസംബർ 2009 (UTC)[reply]
സിനിഡയറി എന്നൊരു വെബ്‌സൈറ്റിൽ ഇങ്ങനെയും പറയുന്നു. മക്കൾ: രാജമ്മ, രാജശേഖരൻ. ചെറുമകൾ രാധിക നടൻ സുരേഷ്ഗോപിയുടെ ഭാര്യയാണ്. --Anoopan| അനൂപൻ 15:13, 15 ഡിസംബർ 2009 (UTC)[reply]