"ഉപയോക്താവ്:കൃഷ്ണൻ കേരളവർമ്മൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒഴിവാക്കാനായി നിർദ്ദേശിക്കുന്നു; കാണുക Wikipedia:ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ പലവക/ഉപയോക്താവ്:രാജീവ് കൃഷ്ണൻ. (TW) |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) ഉപയോക്താവ്:രാജീവ് കൃഷ്ണൻ എന്ന താൾ ഉപയോക്താവ്:Krishh Na Rajeev എന്ന താളിനുമുകളിലേയ്ക്ക്, Kiran Gopi തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
21:51, 2 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ഉപയോക്തൃതാൾ വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്.
ഒഴിവാക്കാൻ സാദ്ധ്യതയുള്ളവ പലവക എന്ന താളിൽ ഈ താളിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. താങ്കൾക്ക് ഈ താൾ തിരുത്തുകയും വിപുലീകരിക്കുകയും ചെയ്യാം, പക്ഷേ ഒഴിവാക്കൽ ചർച്ച പൂർത്തിയാകുന്നതുവരെ ഈ താൾ ശൂന്യമാക്കുക, ലയിപ്പിക്കുക, തലക്കെട്ട് മാറ്റുക, ഈ അറിയിപ്പ് ഫലകം നീക്കം ചെയ്യുക എന്നീ കാര്യങ്ങൾ ചെയ്യാതിരിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കൽ മാർഗ്ഗരേഖ കാണുക. പരിപാലന ആവശ്യങ്ങൾക്ക് മാത്രം: ഒഴിവാക്കേണ്ട താളിന്റെ മുകളിൽ ഒന്നുകിൽ {{mfd}} അല്ലെങ്കിൽ {{mfdx|2nd}} ചേർക്കുക. Then subst {{subst:mfd2|pg=ഉപയോക്താവ്:കൃഷ്ണൻ കേരളവർമ്മൻ|text=...}} to create the discussion subpage. Finally, subst {{subst:mfd3|pg=ഉപയോക്താവ്:കൃഷ്ണൻ കേരളവർമ്മൻ}} into the MfD log. Please consider notifying the author(s) by placing{{subst:MFDWarning|ഉപയോക്താവ്:കൃഷ്ണൻ കേരളവർമ്മൻ}} ~~~~on their talk page(s). |
മലയാളം വിക്കിയിലെ യുവഅംഗവും നവകാവ്യലോകത്തിലെ മിന്നും താരകവുമായ രാജീവ് കൃഷ്ണൻ എം.ആർ എന്ന ഞാൻ നിങ്ങളെയെല്ലാം എന്റെ ഉപഭോക്ത്യ താളിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു...
Krishh Na Rajeev | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
പുറമേ അറിയപ്പെടുന്ന | രാജീവ്, കൃഷ്, രാജൂ |
ജനനം | Idukki, Kerala, India | മേയ് 22, 1996
വിഭാഗങ്ങൾ | എഴുത്തുകാരൻ |
തൊഴിൽ(കൾ) | ❄എഴുത്ത്, ❄ഗാനാലാപനം, ❄ ❄ |
ബന്ധുക്കൾ | പിതാവ് :രാധാകൃഷ്ണൻ സഹോദരൻ: |
ഉപകരണ(ങ്ങൾ) | ഗിറ്റാർ (സ്വപ്നഗായകൻ ) |
വർഷങ്ങളായി സജീവം | 2016–present |
വെബ്സൈറ്റ് | www.krishhnarajeev.com |
ഞാൻ
ദൈവത്തിന്റെ സ്വന്തംനാട് ( ഗോഡ്സ് ഓൻ കൺട്രി) എന്ന് അറിയപ്പെടുന്ന ഭാരത മഹാരാജ്യത്തിലെ വിസ്മയ സംസ്ഥാനമാണ് എന്റെ സ്വദേശം. കേരളത്തിന്റെ നെടുംതൂണും മനോഹാരിതയാലും പ്രകൃതിരമണീയത കൊണ്ടും തിടമ്പേറ്റിയ കൊമ്പനെപ്പോലെ തലഉയർത്തി തലയെടുപ്പോടെ ജലസമൃദ്ധിയാലും ഐശ്വര്യത്താലും ജനപ്രിയത കവരുന്ന ഇടുക്കിിയിലെ ഹൈറേഞ്ചിലാണ് എന്റെ ജനനം. ബി.എ മലയാള ഭാഷാ സാഹിത്യത്തിൽ ബിരുദവും നേടിയിട്ടുണ്ട്. കേരളത്തിൽ ജനിക്കാൻ സാധിച്ചതിലും ഒരു മലയാളി ആകാൻ കഴിഞ്ഞതിലും ഞാൻ അഭിമാനം കൊള്ളുന്നു. മലയാള വിക്കിയിലെ അംഗത്യത്തിന് ഒരായിരം നന്ദിയും അർപ്പിച്ചു കൊള്ളുന്നു. പരിണാമ സംക്രമണ സാഹിത്യലോകത്തിലേക്ക് മഹനീയമായ സംഭാവനകൾ നൽകുന്നതിനും ഞാൻ കടപ്പെട്ടിരിക്കുന്നു. മലയാളം വിക്കിയിലെ അംഗത്യം എനിക്ക് കിട്ടിയ ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു.
മലയാളം ഭാഷയുടെ ഉയർച്ചക്കും വളർച്ചക്കും എന്നാൽ കഴിയും വിധം എളിയമായ സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നു...
വിവർത്തനം ചെയ്തതാളുകൾ
ക്രമം | വിവർത്തനതാൾ | വിവർത്തനഭാഷ |
---|---|---|
1 | ജോസു | മലയാളം |
2 | റോമൻ റെയ്ഗ്നസ് | മലയാളം |
എന്റെ വിക്കിസഭാവനകൾ
No | Name of the page | Type |
---|---|---|
1 | അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം | ലേഖനം |
2 | കർണ്ണശാപം | ലേഖനം |
3 | ലേഖനം | |
4 | ശനീശ്വരൻ | ലേഖനം |
5 | ബി.എ മലയാളം ഒരു മുഖമുദ്ര | ലേഖനം |
6 | അർജ്ജുനന്റെ പത്ത്നാമം | ലേഖനം |
7 | ഛായാദേവി | ലേഖനം |
8 | സംജ്ഞാദേവി | ലേഖനം |
9 | നരിയംപാറ | ലേഖനം |
10 | നരിയംപാറ കോളേജ്മല | ലേഖനം |
എന്റെ മായ്ക്കപ്പെട്ട താളുകൾ
നിർമ്മാണഹഃ
❄പരിശീലനം ❄ തിരുത്ത് ❄നിർമ്മാണം തുടങ്ങിയവ നിർവ്വഹിക്കുന്ന താൾ.
സഹായക വെബ്സൈറ്റുകൾ
- English Hindi Converter
- English Tamil Converter
- English Telugu Converter
- English Kannada Converter
- English Bengali Converter
- English Punjabi Converter
- English Oriya Converter
- English Gujarati Converter
- English Malayalam Converter
- English Marathi Converter
- English Urdu Converter
- English Nepali Converter
- English Sinhala Converter
ഇഷ്ടപ്പെടുന്ന താളുകൾ
ക്രമം | താൾ |
▲തരംതിരിവ് |
---|---|---|
1 | കർണ്ണൻ | (ലേഖനം) |
2 | അർജ്ജുനൻ | (ലേഖനം) |
3 | ഭീഷ്മർ | (ലേഖനം) |
4 | വൃഷകേതു | (ലേഖനം) |
5 | ബഭ്രുവാഹനൻ | (ലേഖനം) |
താരകം
വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം | ||
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|