ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവ്:കൃഷ്ണൻ കേരളവർമ്മൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളം വിക്കിയിലെ യുവഅംഗവും നവകാവ്യലോകത്തിലെ മിന്നും താരകവുമായ കൃഷ്ണൻ കേരളവർമ്മൻ എന്ന ഞാൻ നിങ്ങളെയെല്ലാം എന്റെ ഉപഭോക്ത്യ താളിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു... ഏവർക്കും എന്റ വിനീതമായ നമസ്കാരം...

കൃഷ്ണൻ കേരളവർമ്മൻ
ജനനംKerala, India
വിഭാഗങ്ങൾഎഴുത്തുകാരൻ
വർഷങ്ങളായി സജീവം2016–present

ഞാൻ / അഹം

[തിരുത്തുക]

ദൈവത്തിന്റെ സ്വന്തംനാട് എഴുത്തച്ഛന്റെനാട്, മഹാബലിയുടെനാട്, ഇമയവരമ്പന്റ നാട്, ശങ്കരാചാര്യന്റ നാട്, എന്റ നാട്.

മലയാളം ഭാഷയുടെ ഉയർച്ചക്കും വളർച്ചക്കും എന്നാൽ കഴിയും വിധം സംഭാവനകൾ നൽകാൻ ആഗ്രഹിക്കുന്നു... മലയാളം അക്ഷരമാല, സങ്കകാല സാഹിത്യം, മലയാള ഭാഷയുടെ പഴക്കം, മുതലായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാനും കഴിയുന്നത്ര സംഭാവനകൾ നൽകാനും ആഗ്രഹിക്കുന്നു.

നിർമ്മാണഹം

[തിരുത്തുക]
  • പരിശീലനം
  • തിരുത്ത്
  • നിർമ്മാണം

ഇഷ്ടപ്പെടുന്ന താളുകൾ

[തിരുത്തുക]
ക്രമം താൾ

▲തരംതിരിവ്

1 കർണ്ണൻ (ലേഖനം)
2 മലയാളം അക്ഷരമാല (ലേഖനം)
3 മലയാളം അക്ഷരമാല (ലേഖനം)
4 മലയാളം അക്ഷരമാല (ലേഖനം)
5 മലയാളം അക്ഷരമാല (ലേഖനം)
6 മലയാളം അക്ഷരമാല (ലേഖനം)
A Barnstar!
വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം

2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:06, 1 നവംബർ 2017 (UTC)
A Barnstar!
ഇന്ദ്രനീല നക്ഷത്രം

മലയാള ഭാഷയുമായും വ്യാകരണവുമായും ബന്ധപ്പെട്ട ലേഖനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഒരു സ്നേഹ സമ്മാനം. ഈ നക്ഷത്ര ബഹുമതി നൽകിയത്: Ajeeshkumar4u (സംവാദം) 05:10, 21 മേയ് 2025 (UTC)