ഉപയോക്താവ്:Krishh Na Rajeev

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

 മലയാളം വിക്കിയിലെ യുവഅംഗവും നവകാവ്യലോകത്തിലെ മിന്നും താരകവുമായ രാജീവ് കൃഷ്ണൻ എം.ആർ എന്ന ഞാൻ നിങ്ങളെയെല്ലാം എന്റെ ഉപഭോക്ത്യ താളിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു...


Krishh Na Rajeev
ജീവിതരേഖ
അറിയപ്പെടുന്ന പേരു(കൾ)രാജീവ്, കൃഷ്, രാജൂ
ജനനം (1996-05-22) മേയ് 22, 1996 (പ്രായം 23 വയസ്സ്)
Idukki, Kerala, India
സംഗീതശൈലിഎഴുത്തുകാരൻ
തൊഴിലു(കൾ)❄എഴുത്ത്, ❄ഗാനാലാപനം, ❄ ❄
ബന്ധുക്കൾപിതാവ് :രാധാകൃഷ്ണൻ

മാതാവ്: പ്രീതി സഹോദരൻ: രാഹുൽ

സഹോദരൻ:
ഉപകരണംഗിറ്റാർ (സ്വപ്നഗായകൻ )
സജീവമായ കാലയളവ്2016–present
വെബ്സൈറ്റ്www.krishhnarajeev.com

ഞാൻ[തിരുത്തുക]

ദൈവത്തിന്റെ സ്വന്തംനാട് ( ഗോഡ്സ് ഓൻ കൺട്രി) എന്ന് അറിയപ്പെടുന്ന ഇന്ത്യാ മഹാരാജ്യത്തിലെ വിസ്മയ സംസ്ഥാനമാണ് എന്റെ സ്വദേശം. കേരളത്തിന്റെ നെടുംതൂണും മനോഹാരിതയാലും പ്രകൃതിരമണീയത കൊണ്ടും തിടമ്പേറ്റിയ കൊമ്പനെപ്പോലെ തലഉയർത്തി തലയെടുപ്പോടെ ജലസമൃദ്ധിയാലും ഐശ്വര്യത്താലും ജനപ്രിയത കവരുന്ന ഹൈറേഞ്ചിലെ കട്ടപ്പന എന്ന ഗ്രാമത്തിലായിരുന്നു എന്റെ ജനനം. കട്ടപ്പന സെന്റ് ജോർജ് വിദ്യാലയത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തെ തുടർന്ന് മുരിക്കാട്ടുകുടി ഗവൺമെന്റ് വിദ്യാലയത്തിൽ നിന്നും ഉന്നത വിദ്യാഭ്യാസവും നേടി കട്ടപ്പന ഗവൺമെന്റ് കോളേജിൽ നിന്ന് ബി.എ മലയാള ഭാഷാ സാഹിത്യത്തിൽ ബിരുദവും നേടി. കേരളത്തിൽ ജനിക്കാൻ സാധിച്ചതിലും ഒരു മലയാളി ആകാൻ കഴിഞ്ഞതിലും ഞാൻ അഭിമാനം കൊള്ളുന്നു. മലയാള വിക്കിയിലെ അംഗത്യത്തിന് ഒരായിരം നന്ദിയും അർപ്പിച്ചു കൊള്ളുന്നു. പരിണാമ സംക്രമണ സാഹിത്യലോകത്തിലേക്ക്‌ മഹനീയമായ സംഭാവനകൾ നൽകുന്നതിനും ഞാൻ കടപ്പെട്ടിരിക്കുന്നു. മലയാളം വിക്കിയിലെ അംഗത്യം എനിക്ക് കിട്ടിയ ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു.

വിവർത്തനം ചെയ്തതാളുകൾ[തിരുത്തുക]

ക്രമം വിവർത്തനതാൾ വിവർത്തനഭാഷ
1 ജോസു മലയാളം
2 റോമൻ റെയ്ഗ്‌നസ് മലയാളം
3 ഓൾ എലൈറ്റ് ഗുസ്തി മലയാളം

പ്രധാന പ്രവർത്തനം[തിരുത്തുക]

എന്റെ കാവ്യസൃഷ്ടികൾ[തിരുത്തുക]

എണ്ണം കാവ്യനാമം കാവ്യതരം
1 [ഒരു നുള്ള് കനിവ്] കവിത
2 [ഇനിയും കൊഴിയാത്ത ശിശിരം] കവിത
3 [എൻതൻ കനവ്] ഗാനം
4 [സ്വപ്നത്തിലെ രാജകീയത ] കഥ
5 [മധുരണത്തിലെ ഞെരുക്കം ] കഥ - 6 [ചങ്കിനകത്ത് ALസിബി] പാരടിഗാനം
7 [തള്ളപ്പോറാൻ ട p ] പാരടിഗാനം
8 [മഞ്ജീര ശിഞ്ചിരം] കവിത
9 [ഇനിയെ നാനും മാറുതെ ] ഗാനം

എന്റെ വിക്കിസഭാവനകൾ[തിരുത്തുക]

No Name of the page Type
1 അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം ലേഖനം
2 കർണ്ണശാപം ലേഖനം
3 കേരളം എന്ന നാമത്തിന് പിന്നിലെ തത്വം ലേഖനം
4 ശനീശ്വരൻ ലേഖനം
5 ബി.എ മലയാളം ഒരു മുഖമുദ്ര ലേഖനം
6 അർജ്ജുനന്റെ പത്ത്നാമം ലേഖനം
7 ഛായാദേവി ലേഖനം
8 സംജ്ഞാദേവി ലേഖനം
9 നരിയംപാറ ലേഖനം
10 നരിയംപാറ കോളേജ്മല ലേഖനം

എന്റെ മായ്ക്കപ്പെട്ട താളുകൾ[തിരുത്തുക]

നിർമ്മാണഹഃ[തിരുത്തുക]

❄പരിശീലനം ❄ തിരുത്ത് ❄നിർമ്മാണം തുടങ്ങിയവ നിർവ്വഹിക്കുന്ന താൾ.

സഹായക വെബ്സൈറ്റുകൾ[തിരുത്തുക]

ഇഷ്ടപ്പെടുന്ന താളുകൾ[തിരുത്തുക]

ക്രമം താൾ

▲തരംതിരിവ്

1 കർണ്ണൻ (ലേഖനം)
2 അർജ്ജുനൻ (ലേഖനം)
3 ഭീഷ്മർ (ലേഖനം)
4 വൃഷകേതു (ലേഖനം)
5 ബഭ്രുവാഹനൻ (ലേഖനം)

താരകം[തിരുത്തുക]

Logo Wikipedia en el aula.png വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 താരകം
2017 ആഗസ്റ്റ് 31 മുതൽ ഒക്ടോബർ 31 വരെ നടന്ന വിദ്യാഭ്യാസ തിരുത്തൽ യജ്ഞം 2017 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 03:06, 1 നവംബർ 2017 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Krishh_Na_Rajeev&oldid=3208426" എന്ന താളിൽനിന്ന് ശേഖരിച്ചത്