"സഞ്ജയ് ദത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
[[ബോളിവുഡ്|ബോളിവുഡിലെ]] ഒരു പ്രമുഖ നടനാണ് '''സഞ്ജയ് ദത്ത്''' ({{lang-hi|संजय दत्त}}) (ജനനം: ജൂലൈ 29, 1959). [[ബോളിവുഡ്|ഹിന്ദിയിലെ]] മികച്ച ഒരു നടനായിരുന്ന [[സുനിൽ ദത്ത്|സുനിൽ ദത്തിന്റേയും]], [[നർഗീസ് ദത്ത്|നർഗീസിന്റേയും]] മകനായ ഇദ്ദേഹത്തിന് രണ്ട് തവണ [[ഫിലിംഫെയർ]] അവാർഡ് ലഭിച്ചിട്ടുണ്ട്. സഞ്ജയ് ദത്തിനെ 1993 ലെ [[മുംബൈ സ്ഫോടനക്കേസ്|മുംബൈ സ്സ്ഫോടനക്കേസിനോടനുബന്ധിച്ച്]] 6 വർഷം ജയിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്. തീവ്രവാദ ബന്ധവും ആയുധം കൈവശം വക്കുന്നതിനും കുറ്റം ചുമത്തി ജയിൽ ശിക്ഷ ലഭിച്ച ഇദ്ദേഹത്തിന് പിന്നീട് ഓഗസ്റ്റ് 20, 2007 ന് [[സുപ്രീം കോടതി]] ഇടക്കാല ജാമ്യം അനുവദിച്ചു.
 
2008 ഫെബ്രുവരി 10നു മുംബൈയിൽ വെച്ച് സഞ്ജസഞ്ജയ് ദത്ത് മാന്യതയെ വിവാഹം കഴിച്ചു. .മാന്യത അദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയാണ് .
 
== ജീവചരിത്രം ==
46

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2851626" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി