"സിൻജിയാങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Drajay1976 (സംവാദം | സംഭാവനകൾ) '{{PU|Xinjiang}} {{Infobox settlement <!-- See Template:Infobox settlement for additional fields and descriptions --> | nam...' താൾ സൃഷ്ടിച്ചിരിക്കുന്നു |
Drajay1976 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 98: | വരി 98: | ||
|lang3_content=Zuungar |
|lang3_content=Zuungar |
||
}} |
}} |
||
[[Uyghur people|യൂഘുർ]], [[Han Chinese|ഹാൻ]], [[Kazakhs|കസാഖ്]], [[Tajiks|താജിക്]], [[Hui people|ഹുയി]], [[Kyrgyz people|കിർഗിസ്]], [[Mongols in China|മംഗോൾ]] മുതലായി ധാരാളം വംശങ്ങളിൽപ്പെട്ട ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷവും [[Islam|ഇസ്ലാം]] മതവിശ്വാസികളാണ്.<ref name="news.bbc.co.uk">http://news.bbc.co.uk/2/hi/asia-pacific/country_profiles/8152132.stm BBC Regions and territories:Xinjiang</ref> ന്യൂനപക്ഷങ്ങൾക്കായുള്ള ഒരു ഡസനിലധികം സ്വയംഭരണാവകാശമുള്ള പ്രിഫെക്ചറുകളും കൗണ്ടികളൂം സിൻജിയാങ്ങിലുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള പഴയകാല സ്രോതസ്സുകളിൽ ഈ പ്രദേശത്തെ ചൈനീസ് ടർക്കിസ്ഥാൻ എന്നാണ് വിശേഷിപ്പിക്കുന്നത്.<ref name="Turkestan">{{cite encyclopedia |url=http://www.newadvent.org/cathen/15095a.htm |title=Turkestan |encyclopedia=[[Catholic Encyclopedia]] |volume=XV |location=New York |publisher=Robert Appleton Company |year=1912|accessdate=November 26, 2008}}</ref> ഒരു പർവ്വതനിര സിൻജിയാങ്ങിനെ വടക്കുള്ള [[Dzungarian Basin|സുൻഗാരിയൻ താഴ്വര]], തെക്കുള്ള [[Tarim Basin|താരിം താഴ്വര]] എന്നീ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു. ഈ പ്രവിശ്യയുടെ ആകെ ഭൂമിയിൽ ഏകദേശം 4.3% മാത്രമേ മനുഷ്യവാസത്തിന് അനുയോജ്യമായുള്ളൂ.<ref>[http://english.peopledaily.com.cn/english/200006/09/eng20000609_42636.html Xinjiang Sees Annual Population Growth of 340,000<!-- Bot generated title -->]</ref> |
|||
==അടിക്കുറിപ്പുകൾ== |
==അടിക്കുറിപ്പുകൾ== |
16:01, 5 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം
സിൻജിയാങ് യൂഘുർ സ്വയംഭരണ പ്രവിശ്യ | |
---|---|
Name transcription(s) | |
• ചൈനീസ് | 新疆维吾尔自治区 (സിൻജിയാങ് വൈവുർ സിഷിക്വു) |
• ചുരുക്കെഴുത്ത് | 新 (പിൻയിൻ: ക്സിൻ) |
• യൂഘുർ | شىنجاڭ ئۇيغۇر ئاپتونوم رايونى |
• യൂഘുറിൽ നിന്നുള്ള ലിപ്യന്തരം | ഷിൻജിയാങ് യൂഘുർ അപ്റ്റോനോം റയോണി |
സിൻജിയാങ് യൂഘുർ സ്വയംഭരണ പ്രവിശ്യ ഭൂപടത്തിൽ ചിത്രീകരിച്ചിരിക്കുന്നു | |
നാമഹേതു | 新 xīn – new 疆 jiāng – frontier "new frontier" |
തലസ്ഥാനം | ഉറൂംക്വി |
ഏറ്റവും വലിയ നഗരം | ഉറൂംക്വി |
വിഭാഗങ്ങൾ | 14 പ്രിഫെക്ചറുകൾ, 99 കൗണ്ടികൾ, 1005 ടൗൺഷിപ്പുകൾ |
• സെക്രട്ടറി | ഷാങ് ചുൻക്സിയാൻ (张春贤) |
• ഗവർണർ | നൂർ ബെക്രി (نۇر بەكرى or 努尔·白克力) |
• ആകെ | 16,64,900 ച.കി.മീ.(6,42,800 ച മൈ) |
•റാങ്ക് | 1-ആമത് |
(2010)[2] | |
• ആകെ | 21,813,334 |
• റാങ്ക് | 25-ആമത് |
• ജനസാന്ദ്രത | 13/ച.കി.മീ.(30/ച മൈ) |
• സാന്ദ്രതാ റാങ്ക് | 29-ആമത് |
• സമൂഹങ്ങളുടെ വിതരണം | യൂഘുർ – 43.3% ഹാൻ – 41% കസാഖ് – 8.3% ഹൂയി – 5% കിർഗിസ് – 0.9% മംഗോൾ – 0.8% ഡോങ്സിയാങ് – 0.3% പാമൈറിസ് – 0.2% ക്സിബെ – 0.2% |
• ഭാഷകളും ഭാഷാഭേദങ്ങളും | ലാൻയിൻ മൻഡാരിൻ, ഷോങ്യുവാൻ മൻഡാരിൻ, ബീജിംഗ് മൻഡാരിൻ, യൂഘുർ, കസാഖ്, കിർഗിസ്, ഒയ്റാത്, മംഗോളിയൻ എന്നിവ കൂടാതെ മറ്റു 41 ഭാഷകൾ |
ISO കോഡ് | CN-65 |
ജി.ഡി.പി. (2011) | സി.എൻ.വൈ. 657500 കോടി അമേരിക്കൻ$ 101700 കോടി (25-ആമത്) |
- പ്രതിശീർഷം | സി.എൻ.വൈ. 29,924 US$ 4,633 (19-ആമത്) |
എച്ച്.ഡി.ഐ. (2008) | 0.774 (medium) (21-ആമത്) |
വെബ്സൈറ്റ് | www.xinjiang.gov.cn |
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ചൈനയിലെ ഒരു സ്വയംഭരണപ്രദേശമാണ് സിൻജിയാങ് (Uyghur: شىنجاڭ; Mandarin pronunciation: [ɕíntɕjɑ́ŋ]; ചൈനീസ്: 新疆; പിൻയിൻ: Xīnjiāng; Wade–Giles: ഹ്സിൻ1-ചിയാങ്1; പോസ്റ്റൽ ഭൂപടത്തിലെ സ്പെല്ലിംഗ്: Sinkiang). ഔദ്യോഗികനാമം സിൻജിയാങ് യൂഘുർ സ്വയംഭരണപ്രദേശം[3] എന്നാണ്. വടക്കുപടിഞ്ഞാറൻ ചൈനയിലാണ് ഈ പ്രവിശ്യയുടെ സ്ഥാനം. ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യകളിലൊന്നാണിത്. 16 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഈ പ്രവിശ്യയുടെ വിസ്തീർണ്ണം. റഷ്യ, മംഗോളിയ, കസാഖിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളുമായി ഈ പ്രവിശ്യയ്ക്ക് അന്താരാഷ്ട്ര അതിർത്തികളുണ്ട്. ചൈനയിൽ ഏറ്റവും കൂടുതൽ പ്രകൃതിവാതകം ലഭിക്കുന്നത് ഇവിടെ നിന്നാണ്. ഇവിടം പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ്.
സിൻജിയാങ് | |||||||||||||||||||||||||||
Chinese name | |||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Chinese | 新疆 | ||||||||||||||||||||||||||
Postal | Sinkiang | ||||||||||||||||||||||||||
| |||||||||||||||||||||||||||
Xinjiang Uyghur Autonomous Region | |||||||||||||||||||||||||||
Traditional Chinese | 新疆維吾爾自治區 | ||||||||||||||||||||||||||
Simplified Chinese | 新疆维吾尔自治区 | ||||||||||||||||||||||||||
| |||||||||||||||||||||||||||
Mongolian name | |||||||||||||||||||||||||||
Mongolian script | ᠰᠢᠨᠵᠢᠶᠠᠩ ᠤᠶᠢᠭᠤᠷ ᠤᠨ ᠥᠪᠡᠷᠲᠡᠭᠡᠨ ᠵᠠᠰᠠᠬᠤ ᠣᠷᠤᠨ | ||||||||||||||||||||||||||
| |||||||||||||||||||||||||||
Uyghur name | |||||||||||||||||||||||||||
Uyghur | شىنجاڭ ئۇيغۇر ئاپتونوم رايونى | ||||||||||||||||||||||||||
| |||||||||||||||||||||||||||
Kazakh name | |||||||||||||||||||||||||||
Kazakh | شينجياڭ ۇيعۇر اۆتونوميالى رايونى Шыңжаң Ұйғыр аутономиялық ауданы Şïnjyañ Uyğur avtonomyalı rayonı | ||||||||||||||||||||||||||
Kyrgyz name | |||||||||||||||||||||||||||
Kyrgyz | شئنجاڭ ۇيعۇر اپتونوم رايونۇ Шинжаң-Уйгур автоном району Şincañ Uyğur avtonom rayonu | ||||||||||||||||||||||||||
Oirat name | |||||||||||||||||||||||||||
Oirat | Zuungar |
യൂഘുർ, ഹാൻ, കസാഖ്, താജിക്, ഹുയി, കിർഗിസ്, മംഗോൾ മുതലായി ധാരാളം വംശങ്ങളിൽപ്പെട്ട ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട്. ജനസംഖ്യയിൽ ഭൂരിപക്ഷവും ഇസ്ലാം മതവിശ്വാസികളാണ്.[4] ന്യൂനപക്ഷങ്ങൾക്കായുള്ള ഒരു ഡസനിലധികം സ്വയംഭരണാവകാശമുള്ള പ്രിഫെക്ചറുകളും കൗണ്ടികളൂം സിൻജിയാങ്ങിലുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള പഴയകാല സ്രോതസ്സുകളിൽ ഈ പ്രദേശത്തെ ചൈനീസ് ടർക്കിസ്ഥാൻ എന്നാണ് വിശേഷിപ്പിക്കുന്നത്.[5] ഒരു പർവ്വതനിര സിൻജിയാങ്ങിനെ വടക്കുള്ള സുൻഗാരിയൻ താഴ്വര, തെക്കുള്ള താരിം താഴ്വര എന്നീ രണ്ടു ഭാഗങ്ങളായി തിരിക്കുന്നു. ഈ പ്രവിശ്യയുടെ ആകെ ഭൂമിയിൽ ഏകദേശം 4.3% മാത്രമേ മനുഷ്യവാസത്തിന് അനുയോജ്യമായുള്ളൂ.[6]
അടിക്കുറിപ്പുകൾ
- ↑ "Doing Business in China - Survey". Ministry Of Commerce - People's Republic Of China. Retrieved 5 August 2013.
- ↑ "Communiqué of the National Bureau of Statistics of People's Republic of China on Major Figures of the 2010 Population Census [1] (No. 2)". National Bureau of Statistics of China. 29 April 2011. Retrieved 4 August 2013.
- ↑ Xinjang Uyĝur Aptonom Rayoni in SASM/GNC romanization
- ↑ http://news.bbc.co.uk/2/hi/asia-pacific/country_profiles/8152132.stm BBC Regions and territories:Xinjiang
- ↑ "Turkestan". Catholic Encyclopedia. Vol. XV. New York: Robert Appleton Company. 1912. Retrieved November 26, 2008.
- ↑ Xinjiang Sees Annual Population Growth of 340,000
അവലംബം
- Beckwith, Christopher I. (2009). Empires of the Silk Road: A History of Central Eurasia from the Bronze Age to the Present. Princeton University Press. ISBN 978-0-691-13589-2.
- Findley, Carter Vaughn. 2005. The Turks in World History. Oxford University Press. ISBN 0-19-516770-8, ISBN 0-19-517726-6 (pbk.)
- Hill, John E. (2009). Through the Jade Gate to Rome: A Study of the Silk Routes during the Later Han Dynasty, 1st to 2nd centuries CE. BookSurge, Charleston, South Carolina. ISBN 978-1-4392-2134-1.
- Hierman, Brent. "The Pacification of Xinjiang: Uighur Protest and the Chinese State, 1988–2002." Problems of Post-Communism, May/Jun2007, Vol. 54 Issue 3, pp 48–62.
- Kim, Hodong, Holy War in China: The Muslim Rebellion and State in Chinese Central Asia, 1864–1877 (Stanford, Stanford UP, 2004).
- Mesny, William (1896) Mesny's Chinese Miscellany. Vol. II. William Mesny. Shanghai.
- Mesny, William (1899) Mesny's Chinese Miscellany. Vol. III. William Mesny. Shanghai.
- Mesny, William (1905) Mesny's Chinese Miscellany. Vol. IV. William Mesny. Shanghai.
- Millward, James A. (2007). Eurasian Crossroads: A History of Xinjiang. New York: Columbia University Press. ISBN 978023113924 . (European and Asian edition, London: Hurst, Co., 2007).
- Tyler, Christian. (2003). Wild West China: The Untold Story of a Frontier Land. John Murray, London. ISBN 0-7195-6341-0.
- Yap, Joseph P. (2009). ``Wars With The Xiongnu – A translation From Zizhi Tongjian`` AuthorHouse. ISBN 978-1-4490-0604-4
പുറത്തേയ്ക്കുള്ള കണ്ണികൾ
- Xinjiang Government website(Chinese ഭാഷയിൽ) and an additional government site(English ഭാഷയിൽ)
- Economic profile for Xinjiang at HKTDC
- Britannica Xinjiang
- General Atlas of Xinjiang
East Kazakhstan and Almaty Provinces, Kazakhstan | Altai Republic, Russia | Bayan-Olgii, Khovd, and Govi-Altai Provinces, Mongolia | ||
Issyk Kul, Naryn, and Osh Provinces, Kyrgyzstan Gorno-Badakhshan Autonomous Province, Tajikistan Badakhshan Province, Afghanistan |
Gansu | |||
Xinjiang | ||||
Gilgit-Baltistan, Pakistan Jammu and Kashmir, India Disputed region |
Tibet Autonomous Region | Qinghai |