"പുരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ഒറീസ്സ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 28: വരി 28:
| subdivision_type = Country
| subdivision_type = Country
| subdivision_name = {{Flag|ഇന്ത്യ}}
| subdivision_name = {{Flag|ഇന്ത്യ}}
| subdivision_type1 = [[States and territories of India|State]]
| subdivision_type1 = [[States and territories of India|സംസ്ഥാനം]]
| subdivision_name1 = [[ഒഡീഷ]]
| subdivision_name1 = [[ഒഡീഷ]]
| subdivision_type2 = [[List of districts of India|District]]
| subdivision_type2 = [[List of districts of India|ജില്ല]]
| subdivision_name2 = [[Puri district|Puri]]
| subdivision_name2 = [[Puri district|പുരി]]
| established_title = <!-- Established -->
| established_title = <!-- Established -->
| established_date =
| established_date =
വരി 38: വരി 38:
| government_type =
| government_type =
| governing_body =
| governing_body =
| leader_title = Chairperson, Municipality
| leader_title = മുൻസിപ്പാലിറ്റി ചെയർപേഴ്സൺ
| leader_name = Shantilata Pradhan
| leader_name = ശാന്തിലത പ്രധാൻ
| unit_pref = Metric
| unit_pref = Metric
| area_footnotes =
| area_footnotes =
വരി 52: വരി 52:
| population_demonym =
| population_demonym =
| population_footnotes =
| population_footnotes =
| demographics_type1 = Languages
| demographics_type1 = ഭാഷകൾ
| demographics1_title1 = Official
| demographics1_title1 = ഔദ്യോഗികം
| demographics1_info1 = [[Oriya language|Oriya]]
| demographics1_info1 = [[Oriya language|ഒറിയ]]
| timezone1 = [[Indian Standard Time|IST]]
| timezone1 = [[Indian Standard Time|IST]]
| utc_offset1 = +5:30
| utc_offset1 = +5:30
| postal_code_type = [[Postal Index Number|PIN]]
| postal_code_type = [[Postal Index Number|പിൻകോഡ്]]
| postal_code = 75200x
| postal_code = 75200x
| area_code_type = Telephone code
| area_code_type = Telephone code
വരി 65: വരി 65:
| footnotes =
| footnotes =
}}
}}

[[ഒഡീഷ|ഒഡീഷയിലെ]] ഒരു നഗരമാണ് '''പുരി''' ([[ഒറിയ]]: ପୁରୀ). പുരി ജില്ലയുടെ ആസ്ഥാനവും ഈ നഗരം തന്നെയാണ്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽനിന്നും 60കി.മീ(37 മൈൽ) തെക്കുമാറി [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിന്റെ]] തീരത്തായാണ് ഈ നഗരത്തിന്റെ സ്ഥാനം. 11ആം നൂറ്റാണ്ടിൽ പണിത ഒഡീഷയിലെ പ്രശസ്തമായ [[പുരി ജഗന്നാഥക്ഷേത്രം|ജഗന്നാഥക്ഷേത്രം]] ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി അറിയപ്പെടുന്നു. [[ചാർ ധാം|ചാർ ധാമുകളിൽ]] ഒന്നായ പുരി ഹൈന്ദവരുടെ ഒരു തീർഥാടനകേന്ദ്രംകൂടിയാണ്.
[[ഒഡീഷ|ഒഡീഷയിലെ]] ഒരു നഗരമാണ് '''പുരി''' ([[ഒറിയ]]: ପୁରୀ). പുരി ജില്ലയുടെ ആസ്ഥാനവും ഈ നഗരം തന്നെയാണ്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽനിന്നും 60കി.മീ(37 മൈൽ) തെക്കുമാറി [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിന്റെ]] തീരത്തായാണ് ഈ നഗരത്തിന്റെ സ്ഥാനം. 11ആം നൂറ്റാണ്ടിൽ പണിത ഒഡീഷയിലെ പ്രശസ്തമായ [[പുരി ജഗന്നാഥക്ഷേത്രം|ജഗന്നാഥക്ഷേത്രം]] ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി അറിയപ്പെടുന്നു. [[ചാർ ധാം|ചാർ ധാമുകളിൽ]] ഒന്നായ പുരി ഹൈന്ദവരുടെ ഒരു തീർഥാടനകേന്ദ്രംകൂടിയാണ്.



06:07, 27 ഡിസംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

പുരി
City
tierecke 8846 - Puri Beach.jpg
പുരി കടപ്പുറം
Nickname(s): 
ജഗന്നാഥപുരി
Country ഇന്ത്യ
സംസ്ഥാനംഒഡീഷ
ജില്ലപുരി
ഭരണസമ്പ്രദായം
 • മുൻസിപ്പാലിറ്റി ചെയർപേഴ്സൺശാന്തിലത പ്രധാൻ
ഉയരം
0 മീ(0 അടി)
ഭാഷകൾ
 • ഔദ്യോഗികംഒറിയ
സമയമേഖലUTC+5:30 (IST)
പിൻകോഡ്
75200x
Telephone code06752
വാഹന റെജിസ്ട്രേഷൻOD-13

ഒഡീഷയിലെ ഒരു നഗരമാണ് പുരി (ഒറിയ: ପୁରୀ). പുരി ജില്ലയുടെ ആസ്ഥാനവും ഈ നഗരം തന്നെയാണ്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽനിന്നും 60കി.മീ(37 മൈൽ) തെക്കുമാറി ബംഗാൾ ഉൾക്കടലിന്റെ തീരത്തായാണ് ഈ നഗരത്തിന്റെ സ്ഥാനം. 11ആം നൂറ്റാണ്ടിൽ പണിത ഒഡീഷയിലെ പ്രശസ്തമായ ജഗന്നാഥക്ഷേത്രം ഈ നഗരത്തിനായതിനാൽ ജഗന്നാഥ പുരി എന്നൊരു പേരിലും പുരി അറിയപ്പെടുന്നു. ചാർ ധാമുകളിൽ ഒന്നായ പുരി ഹൈന്ദവരുടെ ഒരു തീർഥാടനകേന്ദ്രംകൂടിയാണ്.

മനോഹരമായ കടൽത്തീരങ്ങൾക്കും പ്രശസ്തമാണ് പുരി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ പുരി കടപ്പുറത്തുനിന്നും സൂര്യാസ്തമയവും സൂര്യോദയവും കാണാൻ സാധിക്കുന്നു.

പേര്

ജഗന്നാഥക്ഷേത്രം സ്ഥിതിചെയ്യുന്ന പുണ്യഭൂമിയായ പുരിക്ക് അനേകം നാമങ്ങളുണ്ട്. ശ്രീക്ഷേത്ര, ശംഖക്ഷേത്ര, പുരി, നീലാചല, നീലാദ്രി, പുരുഷോത്തമ ധാമ, പുരുഷോത്തമക്ഷേത്ര, പുരുഷോത്തമ പുരി, ജഗന്നാഥപുരി തുടങ്ങിയപേരുകളിൽ ഈ നഗരം പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നു. പുരി എന്ന സംസ്കൃത പദത്തിന്റെ അർഥം നഗരം എന്നാണ്.[1] ഗ്രീക് ഭാഷയിലെ പോളിസ്(polis) എന്നവാക്കിന് സമാനമാണ് സംസ്കൃതത്തിലെ പുരി. ജഗന്നാഥപുരി അല്ലെങ്കിൽ പുരുഷോത്തമപുരി ലോപിച്ചുണ്ടായ പേരാകാം പുരി എന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പുരിയെ ജഗന്നാത്(Jagannath) എന്നും പരാമർശിച്ചിരുന്നു.[2]


ചരിത്രം

ആദിശങ്കരനാൽ സ്ഥാപിതമായ നാലു മഠങ്ങളിൽ ഒന്ന് പുരിയിലാണുള്ളത്. ശൃംഖേരി, ദ്വാരക, ജ്യോതിർമഠ് എന്നിവയാണ് മറ്റു മഠങ്ങൾ. വർഷംതോറും ആഘോഷിക്കുന്ന രഥയാത്രയ്ക്കും(Ratha Yatra) പ്രശസ്തമാണ് പുരി. ജഗന്നാഥക്ഷേത്രത്തിൽ നിന്നും ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവരെ അലംകരിച്ച രഥത്തിലേറ്റി നഗരപ്രദക്ഷിണം നടത്തുന്നതാണ് രഥ യാത്ര.[3] ഇംഗ്ലീഷ്മാസം സാധാരണയായി ജൂലായിലാണ് രഥോത്സവം അരങ്ങേറുന്നത്.[4]


പുരി: ഭാരതത്തിലെ ഒരു പുണ്യഭൂമി

ഭാരതത്തിലെ ഹൈന്ദവരുടെ പുണ്യപാവനമായ ഏഴുനഗരങ്ങളിൽ ഒന്നാണ് പുരി. ഈ ഏഴുനഗരങ്ങളിലും വെച്ച് ഏറ്റവും പവിത്രമായത് വാരാണസിയാണ്.

പുരിയിൽ വെച്ച് മരിച്ചാൽ മോക്ഷത്തെ പ്രാപിക്കുന്നു എന്നാണ് ഗരുഡപുരാണത്തിൽ പറയുന്നത്. പുരിയെ കൂടാതെയുള്ള മറ്റ് മോക്ഷസ്ഥാനങ്ങളാണ് അയോദ്ധ്യ, മഥുര, മായാ, കാശി, കാഞ്ചി, അവന്തിക എന്നിവ.[5]

ഭൂമിശാസ്ത്രം

ഉത്തരാർദ്ധഗോളത്തിൽ 19°48′N 85°51′E ലാണ് പുരിയുടെ സ്ഥാനം. സമുദ്രനിരപ്പിൽനിന്നും അധികം ഉയരത്തിലല്ല ഈ നഗരം.

കാലാവസ്ത

Puri പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 27
(81)
29
(84)
30
(86)
32
(90)
33
(91)
32
(90)
31
(88)
31
(88)
32
(90)
32
(90)
29
(84)
27
(81)
30.4
(86.9)
ശരാശരി താഴ്ന്ന °C (°F) 18
(64)
20
(68)
24
(75)
26
(79)
27
(81)
27
(81)
27
(81)
27
(81)
27
(81)
25
(77)
20
(68)
17
(63)
23.8
(74.9)
മഴ/മഞ്ഞ് mm (inches) 10
(0.39)
21
(0.83)
15
(0.59)
12
(0.47)
54
(2.13)
184
(7.24)
268
(10.55)
301
(11.85)
243
(9.57)
164
(6.46)
64
(2.52)
5
(0.2)
1,341
(52.8)
ഉറവിടം: Weather2Travel


വിനോദസഞ്ചാരം

വളരെയേറെ വിശാലമായ കടൽത്തീരങ്ങളാണ് പുരിയുടെ പ്രത്യേകത. ദൃശ്യമനോഹരമായ കടൽത്തീരങ്ങളും ജഗന്നാഥക്ഷേത്രവും നിരവധി വിദേശികളെയും സ്വദേശീയരെയും ആകർഷിക്കുന്നു. നിരവധി പുണ്യക്ഷേത്രങ്ങളും, ആശ്രമങ്ങളും പുരിയെ ഒരു തീർത്ഥാടനകേന്ദ്രമാക്കുന്നു

പുരിക്ക് സമീപമുള്ള തീർത്ഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങൾ

ചിത്രശാല

അവലംബം

  1. Klaus Glashoff. "Sanskrit Dictionary for Spoken Sanskrit". Spokensanskrit.de. Retrieved 2011-09-19.
  2. [Tripathy, M. M.; Puri; An article from the 'Sri Mandira' magazine published by the Govt. of Orissa]
  3. "Puri".
  4. Subhamoy Das. "Rath Yatra-The Chariot Festival of India".
  5. The Hindu temple, Volume 1 By Stella Kramrisch, Raymond Burnier p.3. Books.google.co.in. Retrieved 2012-08-30.

പുറത്തേക്കുള്ള കണ്ണികൾ

  • www.puri.nic.in – Official website of Puri District (Government website)
"https://ml.wikipedia.org/w/index.php?title=പുരി&oldid=1553940" എന്ന താളിൽനിന്ന് ശേഖരിച്ചത്