"രാഷ്ട്രം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 30: വരി 30:


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
* [[സുരേഷ് ഗോപി]]...മാളിയേക്കൽ തൊമ്മി
* [[സുരേഷ് ഗോപി]]മാളിയേക്കൽ തൊമ്മി
* [[മധു (ചലച്ചിത്രനടൻ)|മധു]]...
* [[മധു (ചലച്ചിത്രനടൻ)|മധു]]
* [[നെടുമുടി വേണു]]...
* [[നെടുമുടി വേണു]]
* [[തിലകൻ]]...
* [[തിലകൻ]]
* [[വിജയരാഘവൻ]]...
* [[വിജയരാഘവൻ]]
* [[ജഗന്നാഥൻ]]...
* [[ജഗന്നാഥൻ]]
* [[സുരേഷ് കൃഷ്ണ]]...മുകുന്ദൻ
* [[സുരേഷ് കൃഷ്ണ]]മുകുന്ദൻ
* [[പ്രേം പ്രകാശ്]]...
* [[പ്രേം പ്രകാശ്]]
* [[കിരൺ രാജ്]]...
* [[കിരൺ രാജ്]]
* [[രവീന്ദ്രൻ]]...
* [[രവീന്ദ്രൻ]]
* [[സായി കുമാർ]]...
* [[സായി കുമാർ]]
* [[ശ്രീകുമാർ]]...
* [[ശ്രീകുമാർ]]
* [[ബാബു സ്വാമി]]...
* [[ബാബു സ്വാമി]]
* [[ലയ]]...
* [[ലയ]]
* [[കെ.പി.എ.സി. ലളിത]]...
* [[കെ.പി.എ.സി. ലളിത]]
* [[സോന നായർ]]...
* [[സോന നായർ]]


== സംഗീതം ==
== സംഗീതം ==

11:36, 26 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം

രാഷ്ട്രം
സംവിധാനംഅനിൽ സി. മേനോൻ
നിർമ്മാണംസി. കരുണാകരൻ
രചനസജീവൻ
അഭിനേതാക്കൾസുരേഷ് ഗോപി
മധു
തിലകൻ
ലയ
സംഗീതം
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംജിബു ജേക്കബ്
ചിത്രസംയോജനംഡോൺ മാക്സ്
സ്റ്റുഡിയോകാൾട്ടൺ ഫിലിംസ്
വിതരണംകാൾട്ടൺ റിലീസ്
റിലീസിങ് തീയതി2006 മാർച്ച് 26
രാജ്യംഇന്ത്യ
ഭാഷമലയാളം

അനിൽ സി. മേനോന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മധു, തിലകൻ, ലയ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാഷ്ട്രം. കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരൻ നിർമ്മിച്ച ഈ ചിത്രം കാൾട്ടൺ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സജീവൻ ആണ്.

അഭിനേതാക്കൾ

സംഗീതം

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ദീപക് ദേവ് ആണ്. പശ്ചാത്തല സംഗീതം കൊടുത്തത് എസ്.പി. വെങ്കിടേഷ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാഷ്ട്രം_(ചലച്ചിത്രം)&oldid=1340971" എന്ന താളിൽനിന്ന് ശേഖരിച്ചത്