"ഉണ്ണിമേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
7,457 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Prettyurl|Unni Mary}}
ഒരു [[മലയാളം]], [[തെലുഗു]], [[തമിഴ്]] ചലച്ചിത്ര അഭിനേത്രിയാണ് '''ഉണ്ണിമേരി''' (1962, മാർച്ച് 12-). ആറാം വയസ്സിൽ അഭിനയമാരംഭിച്ച ഉണ്ണിമേരി ഏകദേശം 300 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=11199335&programId=1073753770&channelId=-1073751706&BV_ID=@@@&tabId=11 മേരിക്കൊരുണ്ണി / മനോരമ ഓൺലൈൻ 2012 മാർച്ച് 11]</ref>. ഗ്ലാമർ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത്.
 
==ജീവിതരേഖ==
1962 മാർച്ച് 12-ന് ജനിച്ചു. എറണാകുളം സെന്റ് തെരേസാസിൽ നിന്നും കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കി. [[പി. ഭാസ്‌കരൻ]] സംവിധാനം ചെയ്ത് 1971-ൽ പുറത്തിറങ്ങിയ [[നവവധു]] എന്ന ചിത്രത്തിൽ ബാലതാരമായാണ് അഭിനയിച്ചത്. 1972-ൽ [[ശ്രീ ഗുരുവായൂരപ്പൻ (ചലച്ചിത്രം)|ശ്രീ ഗുരുവായൂരപ്പൻ]] എന്ന ചിത്രത്തിൽ കൃഷ്ണനായി അഭിനയിച്ചു. ബേബി കുമാരിയെന്ന പേരിലാണ് ആ ചിത്രത്തിൽ അഭിനയിച്ചത്. [[ശശി കുമാർ]] സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ [[പിക്നിക്]] എന്ന ചിത്രത്തിൽ [[വിൻസന്റ്|വിൻസെന്റിന്റെ]] നായികയായി അഭിനയിച്ചു. തുടർന്ന് അതേ വർഷം തന്നെ [[പ്രേം നസീർ]] നായകനായ [[അഷ്ടമിരോഹിണി]] എന്ന ചിത്രത്തിൽ നായികയായി.
 
തമിഴിൽ [[രജനീകാന്ത്|രജനീകാന്തിന്റെയും]] [[കമലഹാസൻ|കമലഹാസന്റേയും]] തെലുഗിൽ [[ചിരഞ്ജീവി (ചലച്ചിത്രനടൻ)|ചിരഞ്ജീവിയുടേയും]] നായികയായി അഭിനയിച്ചു. തമിഴിൽ സജീവമായിരുന്ന കാലത്ത് യൂത്ത് കോൺഗ്രസിന്റെ കൾച്ചറൽ വിങ് പ്രസിഡന്റായി നിയമിതയായി. മധുരയിൽ നിന്നും പാർലമെന്റിലേക്കു മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും അവസാനം മലയാളിയായതിനാൽ ഒഴിവാക്കപ്പെട്ടു. തുടർന്ന് രാഷ്ട്രീയം അവസാനിപ്പിച്ചു.
 
===സ്വകാര്യജീവിതം===
എറണാകുളം സെന്റ് ആൽബർട്സ് കോളേജ് ഇംഗീഷ് അദ്ധ്യാപകനായിരുന്ന റിജോയിയുമായി 1982-ൽ ഇരുപതാം വയസ്സിൽ ഉണ്ണിമേരി വിവാഹിതയായി. എറണാകുളം നഗരത്തിൽ കതൃക്കടവിൽ താമസിക്കുന്നു. ഏകമകൻ: നിർമ്മൽ.
 
==അഭിനയിച്ച ചില ചലച്ചിത്രങ്ങൾ==
 
{| class="wikitable sortable"
|-
! വർഷം
! ചലച്ചിത്രം
! കഥാപാത്രം
! ഭാഷ
! class="unsortable" | കുറിപ്പുകൾ
|-
| 1975
| ''[[പിക്നിക്]]''
|
| മലയാളം
|
|-
| 1976
| ''ധീര സമീരേ യമുനാ തീരേ''
| റോഷ്നി
| മലയാളം
|
|-
| 1977
| ''അച്ചാരം അമ്മിണി ഓശാരം ഓമന''
|
| മലയാളം
|
|-
| 1977
| ''കണ്ണപ്പനുണ്ണി''
|
| മലയാളം
|
|-
| 1977
| ''മിനിമോൾ''
|
| മലയാളം
|
|-
| 1977
| ''പെൺപുലി''
|
| മലയാളം
|-
| 1978
| ''തച്ചോളി അമ്പു''
|
| മലയാളം
|
|-
| 1978
| ''മുക്കുവനെ സ്നേഹിച്ച ഭൂതം''
|
| മലയാളം
|
|-
| 1978
| ''Aval Vishosthyayirunnu''
|
| മലയാളം
|
|-
| 1978
| ''സൂത്രക്കാരി''
|
| മലയാളം
|
|-
| 1978
| ''ശത്രുസംഹാരം''
|
| മലയാളം
|
|-
| 1978
| ''ആനക്കളരി''
|
| മലയാളം
|
|-
| 1979
| ''ജീവിതം ഒരു ഗാനം''
|
|മലയാളം
|
|-
| 1979
| ''മോചനം''
|
| മലയാളം
|
|-
| 1979
| ''ഹൃദയത്തിന്റെ നിറങ്ങൾ''
|
| മലയാളം
|
|-
| 1980
| ''പാലാട്ടു കുഞ്ഞിക്കണ്ണൻ''
|
| മലയാളം
|
|-
| 1981
| ''സഞ്ചാരി''
|
| മലയാളം
|
|-
| 1982
| ''[[നാഗമറ്റത്തു തമ്പുരാട്ടി]]''
| നാഗരാജ്ഞി
| മലയാളം
|
|-
| 1982
| ''[[ഒരു തിര പിന്നെയും തിര]]''
|
| മലയാളം
|
|-
| 1982
| ''[[ഇന്നല്ലെകിൽ നാളെ]]''
|
| മലയാളം
|
|-
| 1983
| ''[[ബെൽറ്റ് മത്തായി]]''
|
| മലയാളം
|
|-
| 1984
| ''[[ഉണരൂ]]''
|
| മലയാളം
|
|-
| 1984
| ''[[ഏപ്രിൽ 18 (ചലച്ചിത്രം)|ഏപ്രിൽ 18]]''
|
| മലയാളം
|
|-
| 1984
| ''[[കാണാമറയത്ത്]]''
|
| മലയാളം
|
|-
| 1985
| ''[[പത്താമുദയം]]''
|
| മലയാളം
|
|-
| 1985
| ''[[തിങ്കളാഴ്ച നല്ല ദിവസം]]''
|
| മലയാളം
|
|-
| 1986
| ''[[അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ]]''
| ദേവകി
| മലയാളം
|
|-
| 1988
| ''[[ചിത്രം (ചലച്ചിത്രം)|ചിത്രം]]''
|
| മലയാളം
|
|-
| 1991
| ''[[ഗോഡ്ഫാദർ (മലയാള ചലച്ചിത്രം)| ഗോഡ്ഫാദർ]]''
|
| മലയാളം
|
|-
| 1991
| ''[[കേളി]]''
|
| മലയാളം
|
|-
| 1991
| ''[[കിഴക്കുണരും പക്ഷി]]''
|
| മലയാളം
|
|-
| 1992
| ''[[ഗൃഹപ്രവേശം]]''
|
| മലയാളം
|
|-
| 1980
| ''[[ജോണി (ചലച്ചിത്രം)|ജോണി]]''
|
| തമിഴ്
|
|-
| 1980
| ''[[ഉല്ലാസ പറവൈകൾ]]''
|
| തമിഴ്
|
|-
| 1981
| ''[[മീണ്ടും കോകില]]''
| കാമിനി
| തമിഴ്
|
|-
| 1979
| ''[[അക്‌ബർ സലീം അനാർക്കലി]]''
| അനാർക്കലി
| തെലുഗു
|
|-
| 1985
| ''[[ലേഡീസ് ടെയ്‌ലർ]]''
|നഴ്സ്
| തെലുഗു
|
|-
|
| ''ജാനി''
|
|തമിഴ്
|
|}
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1202220" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി