സംവാദം:ഉണ്ണിമേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗ്ലാമർ വേഷങ്ങളിലായിരുന്നു കൂടുതലായും അഭിനയിച്ചിരുന്നത് എന്ന വരിക്ക് അവലംബം ചേർത്തിട്ടുണ്ട്. അവലംബം മനോരമയിലെ വരി 13. ഇപ്പോൾ തന്നെ പരിശോധിക്കുക. മനോരമയായതിനാൽ ലിങ്ക് അപ്രത്യക്ഷമാകും.--റോജി പാലാ (സംവാദം) 07:58, 13 മാർച്ച് 2012 (UTC)

അവലംബം[തിരുത്തുക]

2012 മാർച്ച് 13 വരെയുള്ള ഈ ലേഖനത്തിലെ അഭിനയിച്ച ചില ചലച്ചിത്രങ്ങൾ എന്ന ഉപവിഭാഗം ഒഴികെ എല്ലാ മാറ്റങ്ങളും മനോരമയിലെ ഈ ലേഖനം അവലംബമാണ്. --റോജി പാലാ (സംവാദം) 08:06, 13 മാർച്ച് 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ഉണ്ണിമേരി&oldid=1203414" എന്ന താളിൽനിന്ന് ശേഖരിച്ചത്