"ശുംഗ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: nl:Shungadynastie
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: mr:शुंग
വരി 40: വരി 40:
[[ja:シュンガ朝]]
[[ja:シュンガ朝]]
[[lt:Šungų dinastija]]
[[lt:Šungų dinastija]]
[[mr:शुंग]]
[[nl:Shungadynastie]]
[[nl:Shungadynastie]]
[[pnb:سنگا سلطنت]]
[[pnb:سنگا سلطنت]]

15:21, 27 ഡിസംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ശുംഗ സാമ്രാജ്യം

ശുങ്ക സാമ്രാജ്യം, അതിന്റെ ഉന്നതിയിൽ (circa ക്രി.മു. 185).
ഭാഷ പാലി
മതം ഹിന്ദുമതം
തലസ്ഥാനം പാടലീപുത്രം
പ്രദേശം ഇന്ത്യൻ ഉപഭൂഖണ്ഡം
നിലനിന്ന കാലം ക്രി.മു. 185 –73

സുംഗ സാമ്രാജ്യം അഥവാ ശുഗ സാമ്രാജ്യം ക്രി.മു. 185 മുതൽ 73 വരെ വടക്ക്-മദ്ധ്യ ഇന്ത്യയും കിഴക്കൻ ഇന്ത്യയും ഭരിച്ചിരുന്ന ഒരു മഗധ രാജവംശം ആയിരുന്നു. മൗര്യസാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷമാണ് ശുംഗ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത്. ശുഗരുടെ തലസ്ഥാനം പാടലീപുത്രം ആയിരുന്നു. പിൽക്കാലത്ത് ഭാഗഭദ്രൻ തുടങ്ങിയ രാജാക്കന്മാർ തലസ്ഥാനം കിഴക്കൻ മാൾവയിലെ വിദിശയിലും സ്ഥാപിച്ചു (ഇന്നത്തെ ബെസ്നഗർ). വിദേശ , തദ്ദേശ ശക്തികളോടുള്ള അനവധി യുദ്ധങ്ങൾക്ക് പ്രശസ്തം ആണ് സുംഗ സാമ്രാജ്യം. ഈ സാമ്രാജ്യത്തെ കുറിച്ച് അധികം അറിവുകൾ ഇല്ല. പതഞ്ജലി ജീവിച്ചിരുന്നതും മധുര കലാസമ്പ്രദായവും ഈ സാമ്രാജ്യത്തിൽ ആയിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ശുംഗ_സാമ്രാജ്യം&oldid=1144052" എന്ന താളിൽനിന്ന് ശേഖരിച്ചത്