പൂരുരുട്ടാതി (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൂരുരുട്ടാതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഭാദ്രപദം രാശി

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ ഇരുപത്തിയഞ്ചാമത്തേതാണ് പൂരുരുട്ടാതി. പൂർവഭാദ്രപദാ എന്നും അറിയപ്പെടുന്നു. ഭാദ്രപദം നക്ഷത്രരാശിയിലെ ആൽഫ (α) , ബീറ്റ (β) എന്നീ രണ്ടു നക്ഷത്രങ്ങൾ ചേർന്നതാണിത്. ഈ നക്ഷത്രത്തിന്റെ ആദ്യ മുക്കാൽഭാഗം കുംഭരാശിയിലും അവസാനകാൽഭാഗം മീനരാശിയിലും ആണെന്നു കണക്കാക്കുന്നു.


"https://ml.wikipedia.org/w/index.php?title=പൂരുരുട്ടാതി_(നക്ഷത്രം)&oldid=1754337" എന്ന താളിൽനിന്ന് ശേഖരിച്ചത്