പുല്ലേപ്പടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം നഗരത്തിലെ ഒരു പ്രദേശമാണ്‌ പുല്ലേപ്പടി. തൃശ്ശൂർ - ആലപ്പുഴ, കോട്ടയം റയിൽവേ ലൈൻ ഇതിലൂടെയാണ് കടന്നു പോകുന്നത്. ഏറണാകുളം നഗരത്തിൽ നിന്നം പുറത്തു കടക്കുവാൻ മൂന്നാമതായി നിർമ്മിക്കപ്പെട്ട പാലം ഇവിടെയാണു്.

"https://ml.wikipedia.org/w/index.php?title=പുല്ലേപ്പടി&oldid=3331068" എന്ന താളിൽനിന്ന് ശേഖരിച്ചത്