പുറ്റെക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഗ്രാമ പഞ്ചായത്തിലെ ചെറിയ ഗ്രാമമാണ് പുറ്റെക്കാട്. ഫറോക്ക്‌ പട്ടണത്തിൽ നിന്നും ഒന്നര കിലോമീറ്റർ തെക്ക്‌ ആയി സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=പുറ്റെക്കാട്&oldid=3334293" എന്ന താളിൽനിന്ന് ശേഖരിച്ചത്