പാലരുവി എക്സ്പ്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാലരുവി എക്സ്പ്രസ്
Palaruvi Express at Ernakulam Town, July 2017.jpg
പാലരുവി എക്സ്പ്രസ് എറണാകുളം ടൗണിൽ
പൊതുവിവരങ്ങൾ
തരംഎക്സ്പ്രസ്
നിലവിലെ സ്ഥിതിഓപ്പറേറ്റിങ്ങ്
സഞ്ചരിക്കുന്ന സ്ഥലങ്ങൾകേരളം,തമിഴ്നാട്
ആദ്യമായി ഓടിയത്19 ഏപ്രിൽ 2017; 4 വർഷങ്ങൾക്ക് മുമ്പ് (2017-04-19)[1]
നിലവിൽ നിയന്ത്രിക്കുന്നത്ഇന്ത്യൻ റെയിൽവേ
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻതിരുനൽവേലി ജംഗ്ഷൻ (TEN)
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം36
യാത്ര അവസാനിക്കുന്ന സ്റ്റേഷൻപാലക്കാട് ജംഗ്ഷൻ (PGT)
സഞ്ചരിക്കുന്ന ദൂരം475 കി.മീ (1,558,000 അടി)
ശരാശരി യാത്രാ ദൈർഘ്യം14 മണിക്കൂർ 30 മിനിട്ട്
സർവ്വീസ് നടത്തുന്ന രീതിദിവസേന
ട്രെയിൻ നമ്പർ16791/16792
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾ10 UR, 2 SLR
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംഇല്ല
ഭക്ഷണ സൗകര്യംഇല്ല
സ്ഥല നിരീക്ഷണ സൗകര്യംLarge windows
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്WDM-3D, WAP-4
ട്രാക്ക് ഗ്വേജ്5 ft 6 in (1,676 mm) Indian gauge
ഇലക്ട്രിഫിക്കേഷൻ25 kV AC 50 Hz
വേഗത35 km/h (22 mph)
യാത്രാ ഭൂപടം
Palaruvi Express (Palakkad - Punalur) Route map

തമിഴ്നാട്ടിലെ തിരുനൽവേലി ജംഗ്ഷനും പാലക്കാട് ജില്ലയിലെ പാലക്കാട് ജംഗ്ഷനും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ദിവസേനയുള്ള എക്സ്പ്രസ് ട്രെയിനാണ് പാലരുവി എക്സ്പ്രസ്. കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ പാലരുവിയുടെ പേരാണ് തീവണ്ടിക്കു നൽകിയിരിക്കുന്നത്.

ചരിത്രം[തിരുത്തുക]

2017 ഏപ്രിൽ 19-നാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. [2] കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ നിന്ന് ദിവസേന മധ്യകേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെ സഹായിക്കുന്നതിനായാണ് ഈ ട്രെയിൻ പ്രഖ്യാപിച്ചത്. വേണാട് എക്സ്പ്രസ് മാത്രമാണ് പാലരുവി എക്സ്പ്രസ് കൂടാതെ ഈ സമയത്ത് മധ്യകേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ. [3][4][5]

പാത[തിരുത്തുക]

16791/16792 ആണ് പാലരുവി എക്സ്പ്രസിന്റെ ട്രെയിൻ നമ്പർ. ചെങ്കോട്ട , പുനലൂർ,കൊല്ലം ജംഗ്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിലൂടെയാണ് പാലരുവി എക്സ്പ്രസ് സഞ്ചരിക്കുന്നത്. [6]

സ്റ്റോപ്പുകൾ[തിരുത്തുക]

തിരുനൽവേലി ജംഗ്ഷൻ > ചേരന്മഹാദേവി > തെങ്കാശി ജംഗ്ഷൻ > ചെങ്കോട്ട >ന്യൂ ആര്യങ്കാവ് > തെന്മല > പുനലൂർ > ആവണീശ്വരംകൊട്ടാരക്കരകുണ്ടറകിളികൊല്ലൂർകൊല്ലം ജംഗ്ഷൻമൺറോ തുരുത്ത്കരുനാഗപ്പള്ളികായംകുളം ജംഗ്ഷൻചെങ്ങന്നൂർതിരുവല്ലകോട്ടയംകുറുപ്പന്തറ -> എറണാകുളം ടൗൺആലുവതൃശൂർഒറ്റപ്പാലം [7][8]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Suresh Prabhu to flag off Palaruvi Express today". Blive. ശേഖരിച്ചത് 21 April 2017. CS1 maint: discouraged parameter (link)
  2. "Prabhu flags-off 45 freight terminals, new Kerala passenger train". Business Standard. ശേഖരിച്ചത് 21 April 2017. CS1 maint: discouraged parameter (link)
  3. "Punalur-Palakkad Palaruvi Express to chug off on April 19". On Manorama. ശേഖരിച്ചത് 21 April 2017. CS1 maint: discouraged parameter (link)
  4. "Palaruvi Express to cool down passengers". TNIE. ശേഖരിച്ചത് 21 April 2017. CS1 maint: discouraged parameter (link)
  5. "New train between Palakkad, Punalur". The Hindu. ശേഖരിച്ചത് 21 April 2017. CS1 maint: discouraged parameter (link)
  6. "More stops sought for new train from Punalur". Times of India. ശേഖരിച്ചത് 21 April 2017. CS1 maint: discouraged parameter (link)
  7. "Palaruvi Express - Time Table and Route Map". Malayalam E-Magazine. ശേഖരിച്ചത് 21 April 2017. CS1 maint: discouraged parameter (link)
  8. "Palaruvi Express flagged off". Times of India. ശേഖരിച്ചത് 21 April 2017. CS1 maint: discouraged parameter (link)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാലരുവി_എക്സ്പ്രസ്&oldid=3251388" എന്ന താളിൽനിന്ന് ശേഖരിച്ചത്