കുണ്ടറ തീവണ്ടി നിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kundara railway station എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കുണ്ടറ
Regional rail, Light rail & Commuter rail station
Kundara railway station, Aug 2015.jpg
Locationഇളമ്പള്ളൂർ, കുണ്ടറ, കൊല്ലം ജില്ല, കേരളം
ഇന്ത്യ
Coordinates8°57′37″N 76°40′41″E / 8.9603°N 76.6781°E / 8.9603; 76.6781Coordinates: 8°57′37″N 76°40′41″E / 8.9603°N 76.6781°E / 8.9603; 76.6781
Owned byIndian Railways
Operated bySouthern Railway zone
Line(s)കൊല്ലം - ചെങ്കോട്ട തീവണ്ടി പാത
Platforms2
Tracks2
Construction
Structure typeAt–grade
ParkingAvailable
Other information
StatusFunctioning
Station codeKUV
Zone(s) Southern Railway zone
Division(s) Madurai railway division
Fare zoneIndian Railways
History
തുറന്നത്1904; 117 years ago (1904)
വൈദ്യതീകരിച്ചത്No

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു തീവണ്ടി നിലയമാണ് കുണ്ടറ തീവണ്ടി നിലയം അഥവാ കുണ്ടറ റെയിൽവേ സ്റ്റേഷൻ (സ്റ്റേഷൻ കോഡ്: KUV).[1] ദക്ഷിണ റെയിൽവേക്കു കീഴിലുള്ള മധുര റെയിൽവേ ഡിവിഷനിലാണ് ഈ തീവണ്ടിനിലയം ഉൾപ്പെടുന്നത്.[2] ഇത് കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിൽ കുണ്ടറ ഈസ്റ്റ് തീവണ്ടി നിലയത്തെ ചന്ദനത്തോപ്പ് തീവണ്ടി നിലയവുമായി ബന്ധിപ്പിക്കുന്നു.[3][4]

പ്രാധാന്യം[തിരുത്തുക]

കുണ്ടറ കളിമൺ ഫാക്ടറി, കൊല്ലം ടെക്നോപാർക്ക്, അലൂമിനിയം ഇൻഡസ്ട്രീസ് ലിമിറ്റഡ് (ALIND), കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനിയറിംഗ് കോ. ലിമിറ്റഡ് (KEL), ലക്ഷ്മി സ്റ്റാർച്ച് ലിമിറ്റഡ് എന്നിവയ്ക്കു സമീപമാണ് കുണ്ടറ തീവണ്ടിനിലയം സ്ഥിതിചെയ്യുന്നത്.[5][6]

സേവനങ്ങൾ[തിരുത്തുക]

തീവണ്ടി നം. ആരംഭം ലക്ഷ്യം പേര്/ഇനം
56715 പുനലൂർ കന്യാകുമാരി പാസഞ്ചർ
56332 കൊല്ലം ജംഗ്ഷൻ പുനലൂർ പാസഞ്ചർ
56331 പുനലൂർ കൊല്ലം ജംഗ്ഷൻ പാസഞ്ചർ
56334 കൊല്ലം ജംഗ്ഷൻ പുനലൂർ പാസഞ്ചർ
56700 മധുര പുനലൂർ പാസഞ്ചർ
56333 പുനലൂർ കൊല്ലം ജംഗ്ഷൻ പാസഞ്ചർ
56336 കൊല്ലം ജംഗ്ഷൻ പുനലൂർ പാസഞ്ചർ
56365 ഗുരുവായൂർ പുനലൂർ ഫാസ്റ്റ് പാസഞ്ചർ
56335 പുനലൂർ കൊല്ലം ജംഗ്ഷൻ പാസഞ്ചർ
56701 പുനലൂർ മധുര പാസഞ്ചർ
56366 പുനലൂർ ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ
56338 കൊല്ലം ജംഗ്ഷൻ പുനലൂർ പാസഞ്ചർ
56716 കന്യാകുമാരി പുനലൂർ പാസഞ്ചർ
56337 പുനലൂർ കൊല്ലം ജംഗ്ഷൻ പാസഞ്ചർ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുണ്ടറ_തീവണ്ടി_നിലയം&oldid=2843361" എന്ന താളിൽനിന്ന് ശേഖരിച്ചത്