വേണാട് എക്സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വേണാട് എക്സ്പ്രസ്സ്
16302തിരുവനന്തപുരം മുതൽഷൊർണ്ണൂർ വരെ കോട്ടയം വഴി
16301ഷൊർണ്ണൂർ മുതൽതിരുവനന്തപുരം വരെ കോട്ടയം വഴി
സഞ്ചാരരീതിപ്രതിദിനം

തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെ നിത്യേന ഓടുന്ന ഒരു എക്സ്പ്രസ്സ് തീവണ്ടിയാണ് വേണാട് എക്സ്പ്രസ്സ് (ക്രമസംഖ്യ : 16301/ 16302) തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന വണ്ടി അതേ ദിവസം ഉച്ചക്ക് 12.40ന് ഷൊർണ്ണൂരിൽ എത്തിച്ചേരും.[1] തിരിച്ച് 02.20നു ഷൊർണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വണ്ടി അതേ ദിവസം രാത്രി 10.10നു തിരുവനന്തപുരത്ത് എത്തിച്ചേരും. [2]

നിർത്തുന്ന സ്ഥലങ്ങൾ[തിരുത്തുക]

തിരുവനന്തപുരം തൊട്ട് ഷോർണൂർ വരെ 27 സ്റ്റോപ്പുകളാണ് ഈ തീവണ്ടിക്ക് ഉള്ളത്.

അവലംബം[തിരുത്തുക]

  1. http://indiarailinfo.com/train/venad-express-16302-tvc-to-srr/1734/59/44
  2. http://indiarailinfo.com/train/venad-express-16301-srr-to-tvc/1733/44/59
"https://ml.wikipedia.org/w/index.php?title=വേണാട്_എക്സ്പ്രസ്സ്&oldid=2302245" എന്ന താളിൽനിന്ന് ശേഖരിച്ചത്