പാറക്കടവ് (കോഴിക്കോട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാറക്കടവ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പാറക്കടവ് (വിവക്ഷകൾ) എന്ന താൾ കാണുക. പാറക്കടവ് (വിവക്ഷകൾ)

പാറക്കടവ് സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ കേരള സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിലെ നാദാപുരം നിയോജക മണ്ഡലത്തിലെ ചെക്ക്യാട് ഗ്രാമ പഞ്ചായത്തിൽ‍ ആണ്. ചെക്യാട് ഗ്രാമ പഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണ് ഈ ഗ്രാമം. പുരാതനമായ പാറക്കടവ് ജുമാമസ്ജിദ് നിലകൊള്ളുന്നത് ഈ ഗ്രാമത്തിന്റെ കിഴക്കേ അതിർത്തിയിലാണ്.

"https://ml.wikipedia.org/w/index.php?title=പാറക്കടവ്_(കോഴിക്കോട്)&oldid=3334284" എന്ന താളിൽനിന്ന് ശേഖരിച്ചത്