നെതർലന്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നെതർലാന്റ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Kingdom of the Netherlands
Koninkrijk der Nederlanden
ആപ്തവാക്യം: "Je maintiendrai"  (French)
"Ik zal handhaven"  (Dutch)
"I shall stand fast"[1]
ദേശീയഗാനം: "Het Wilhelmus"
Location of  Netherlands  (orange) – on the European continent  (camel & white) – in the European Union  (camel)                  [Legend]
Location of  Netherlands  (orange)

– on the European continent  (camel & white)
– in the European Union  (camel)                  [Legend]

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
Amsterdam[2]
52°21′N 04°52′E / 52.350°N 4.867°E / 52.350; 4.867
ഔദ്യോഗികഭാഷകൾ Dutch[3]
Ethnic groups 80.9% Ethnic Dutch
19.1% various others
ജനങ്ങളുടെ വിളിപ്പേര് Dutch
സർക്കാർ Parliamentary democracy and Constitutional monarchy
 -  Monarch Queen Beatrix
 -  Prime Minister Jan Peter Balkenende (CDA)
Independence through the Eighty Years' War from Philip II of Spain 
 -  Declared July 26, 1581 
 -  Recognised January 30, 1648[4] 
വിസ്തീർണ്ണം
 -  മൊത്തം 41 ച.കി.മീ. (135th)
16 ച.മൈൽ 
 -  വെള്ളം (%) 18.41
ജനസംഖ്യ
 -  2008-ലെ കണക്ക് 16,408,557 (61st)
 -  ജനസാന്ദ്രത 395/ച.കി.മീ. (25th)
1/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2007-ലെ കണക്ക്
 -  മൊത്തം $639.512 billion[1] (16th)
 -  ആളോഹരി $38,485[1] (IMF) (10th)
ജി.ഡി.പി. (നോമിനൽ) 2007-ലെ കണക്ക്
 -  മൊത്തം $768.704 billion[1] (16th)
 -  ആളോഹരി $46,260[1] (IMF) (10th)
എച്ച്.ഡി.ഐ. (2005) Increase 0.953 (high) (9th)
നാണയം Euro ()[5] (EUR)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് ടി.എൽ.ഡി. .nl[6]
ടെലിഫോൺ കോഡ് 31
1. ^ The literal translation of the motto is "I will maintain". Here "maintain" is taken to mean to stand firm or to hold ground.
2. ^ While Amsterdam is the constitutional capital, The Hague is the seat of the government.
3. ^ West Frisian is also an official language in the Netherlands, although only spoken in Friesland; Dutch Low Saxon and Limburgish are officially recognised as regional languages.
4. ^ Peace of Westphalia
5. ^ Before 2002: Dutch guilder.
6. ^ The .eu domain is also used, as it is shared with other European Union member states.

കിങ്ഡം ഓഫ് നെതർലന്റ്സിന്റെ യൂറോപ്പിലുള്ള പ്രദേശമാണ് നെതർലന്റ്സ് എന്ന് അറിയപ്പെടുന്നത്. കരീബിയനിലെ നെതർലന്റ്സ് ആന്റിലെർസ്, അരുബ എന്നിവയാണ് കിങ്ഡം ഓഫ് നെതർലന്റ്സിന്റെ മറ്റ് പ്രദേശങ്ങൾ. പടിഞ്ഞാറൻ യൂറോപ്പിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. വടക്കും പടിഞ്ഞാറും നോർത്ത് കടൽ, തെക്ക് ബെൽജിയം, കിഴക്ക് ജർമനി എന്നിവയുമായി അതിർത്തി രൂപവത്കരിക്കുന്നു. ആംസ്റ്റർഡാം ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും.

നെതർലന്റ്സ് പലപ്പോഴും ഹോളണ്ട് എന്ന് വിളിക്കപ്പെടാറുണ്ട്. വാസ്തവത്തിൽ ഇവിടുത്തെ 12 പ്രവിശ്യകളിൽ രണ്ടെണ്ണം മാത്രമാണ് വടക്കൻ ഹോളണ്ടും തെക്കൻ ഹോളണ്ടും. ഈ രാജ്യത്തെ ജനങ്ങളെയും ഭാഷയെയും സൂചിപ്പിക്കാൻ ഡച്ച് എന്ന പദം ഉപയോഗിക്കുന്നു. യൂറോപ്യൻ യൂണിയൻ, നാറ്റോ, ഒ.ഇ.സി.ഡി എന്നീ സംഘടനകളുടെ ആരംഭം മുതൽ നെതർലന്റ്സ് അവയിൽ അംഗമാണ്.

ജനസാന്ദ്രത വളരെ കൂടിയ ഒരു രാജ്യമാണിത്. 395/ചതുരശ്ര കിലോമീറ്ററ് ജനസാന്ദ്രതയുള്ള നെതർലന്റ്സ് ഇക്കാര്യത്തിൽ ലോകത്തിൽ 25-ആം സ്ഥാനത്താണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Report for Selected Countries and Subjects".
"https://ml.wikipedia.org/w/index.php?title=നെതർലന്റ്സ്&oldid=1974178" എന്ന താളിൽനിന്ന് ശേഖരിച്ചത്