ദർശന ജർദോഷ്
ദൃശ്യരൂപം
Darshana Jardosh | |
|---|---|
| Minister of State for Railways | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 7 July 2021 | |
| രാഷ്ട്രപതി | Ram Nath Kovind |
| പ്രധാനമന്ത്രി | Narendra Modi |
| Minister | Ashwini Vaishnaw |
| മുൻഗാമി | Suresh Angadi |
| Minister of State for Textiles | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 7 July 2021 | |
| രാഷ്ട്രപതി | Ram Nath Kovind |
| പ്രധാനമന്ത്രി | Narendra Modi |
| Minister | Piyush Goyal |
| Member of Parliament, Lok Sabha | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 16 May 2009 | |
| മുൻഗാമി | Kashiram Rana |
| മണ്ഡലം | Surat |
| General Secretary of National BJP Mahila Morcha | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 2012 | |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 21 ജനുവരി 1961 വയസ്സ്) സൂരത്, ഗുജറാത്ത്, India |
| രാഷ്ട്രീയ കക്ഷി | Bharatiya Janata Party |
| പങ്കാളി | Vikram Chandrakant Jardosh |
| കുട്ടികൾ | 2 |
| വസതി | സൂരത് |
| അൽമ മേറ്റർ | K.P. College of Commerce, Surat |
രണ്ടാം മോദി മന്ത്രിസഭയിലെ റെയിൽവേ, ടെക്സ്റ്റൈൽസ് എന്നീ വകുപ്പുകളുടെ സഹമന്ത്രിയാണ് ദർശന ജർദോഷ് (Darshana Jardosh दर्शना जरदोश).[1] പതിനേഴാം ലോകസഭയിൽ ഗുജറാത്തിലെ സൂറത്തിൽ നിന്നുമുള്ള ലോകസഭാംഗവും ഭാരതീയ ജനതാ പാർട്ടി അംഗവുമാണ് അവർ. നേരത്തേ 2009-ൽ പതിനഞ്ചാം ലോക്സഭയിലേക്കും,[2] തുടർന്ന് 2014-ൽ പതിനാറാം ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ആദ്യകാല ജീവിതം
[തിരുത്തുക]ഗുജറാത്തിലെ സൂരത്തിൽ 1961 ജനുവരി ഇരുപത്തിയൊന്നിനു കാന്തി നായ്ക്, അമിത നായ്ക് എന്നിവരുടെ പുത്രിയായി ജനിച്ചു, സൂരത്തിലെ കെ.പി. കോളേജ് ഒഫ് കൊമേർസിൽ നിന്നും ബിരുദമെടുത്തു. 1981-ൽ വിക്രം ചന്ദ്രകാന്ത് ജർദോഷിനെ വിവാഹം കഴിച്ചു, ഈ ദമ്പതികൾക്ക് രണ്ട് പുത്രന്മാരുണ്ട്[1].
അവലംബം
[തിരുത്തുക]- 1 2 "Members Profile". Parliament of India.
{{cite web}}: CS1 maint: url-status (link) - ↑ "Jardosh, Patil lash out at Centre". Surat. Daily News and Analysis. 13 August 2009. Retrieved 12 April 2014.