ധർമ്മേന്ദ്ര പ്രധാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Dharmendra Pradhan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Dharmendra Pradhan
Minister of Petroleum and Natural Gas
Assumed office
26 May 2014
Prime MinisterNarendra Modi
മുൻഗാമിVeerappa Moily
Member: 14th Lok Sabha, Rajya Sabha
ConstituencyDeogarh
Personal details
Born (1969-06-26) 26 ജൂൺ 1969 (പ്രായം 50 വയസ്സ്)
Angul, Orissa
Political partyBJP
Spouse(s)Mridula Pradhan
Children1 son and 1 daughter
ResidenceAngul
As of September 22, 2006

പതിനാറാം ലോക്സഭയിലെ പെട്രോളിയത്തിന്റെയും പ്രകൃതി വാതകത്തിന്റെയും സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാണ് ധർമ്മേന്ദ്ര പ്രധാൻ (26 ജൂൺ 1969). മാർച്ച് 2012 ൽ ബീഹാറിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. [1] പതിനാലാം ലോക്സഭയിലേക്ക് ഒഡീഷയിലെ ദിയോഗാർഹ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജീവിതരേഖ[തിരുത്തുക]

ബി.ജെ.പി. യുടെയും ആർ.എസ്.എസിന്റെയും പ്രധാന സംഘാടകരിലൊരാളായ ഇദ്ദേഹം മുൻ ബി.ജെ.പി എം.പി ഡോ. ദേബേന്ദ്ര പ്രധാന്റെ മകനാണ്.

അവലംബം[തിരുത്തുക]

  1. "BJP gives in to JD(U) pressure, denies Rajya Sabha ticket to Ahluwalia". Indian Express. 20 March 2012.
Persondata
NAME Pradhan, Dharmendra
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 26 June 1969
PLACE OF BIRTH Angul, Odisha
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ധർമ്മേന്ദ്ര_പ്രധാൻ&oldid=2678773" എന്ന താളിൽനിന്ന് ശേഖരിച്ചത്