ധർമ്മേന്ദ്ര പ്രധാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dharmendra Pradhan
Minister of Petroleum and Natural Gas
In office
പദവിയിൽ വന്നത്
26 May 2014
പ്രധാനമന്ത്രിNarendra Modi
മുൻഗാമിVeerappa Moily
Member: 14th Lok Sabha, Rajya Sabha
മണ്ഡലംDeogarh
വ്യക്തിഗത വിവരങ്ങൾ
ജനനം (1969-06-26) 26 ജൂൺ 1969  (53 വയസ്സ്)
Angul, Orissa
രാഷ്ട്രീയ കക്ഷിBJP
പങ്കാളി(കൾ)Mridula Pradhan
കുട്ടികൾ1 son and 1 daughter
വസതി(കൾ)Angul
As of September 22, 2006

പതിനാറാം ലോക്സഭയിലെ പെട്രോളിയത്തിന്റെയും പ്രകൃതി വാതകത്തിന്റെയും സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാണ് ധർമ്മേന്ദ്ര പ്രധാൻ (26 ജൂൺ 1969). മാർച്ച് 2012 ൽ ബീഹാറിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. [1] പതിനാലാം ലോക്സഭയിലേക്ക് ഒഡീഷയിലെ ദിയോഗാർഹ് ലോക്സഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജീവിതരേഖ[തിരുത്തുക]

ബി.ജെ.പി. യുടെയും ആർ.എസ്.എസിന്റെയും പ്രധാന സംഘാടകരിലൊരാളായ ഇദ്ദേഹം മുൻ ബി.ജെ.പി എം.പി ഡോ. ദേബേന്ദ്ര പ്രധാന്റെ മകനാണ്.

അവലംബം[തിരുത്തുക]

  1. "BJP gives in to JD(U) pressure, denies Rajya Sabha ticket to Ahluwalia". Indian Express. 20 March 2012. മൂലതാളിൽ നിന്നും 2013-10-31-ന് ആർക്കൈവ് ചെയ്തത്. {{cite web}}: Cite has empty unknown parameter: |coauthors= (help)
Persondata
NAME Pradhan, Dharmendra
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 26 June 1969
PLACE OF BIRTH Angul, Odisha
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ധർമ്മേന്ദ്ര_പ്രധാൻ&oldid=3830239" എന്ന താളിൽനിന്ന് ശേഖരിച്ചത്