റാവു ഇന്ദ്രജിത്ത് സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rao Inderjit Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റാവു ഇന്ദ്രജിത്ത് സിംഗ്
മണ്ഡലംGurgaon
Minister of State (Independent Charge)
Statistics and Programme Implementation,
Planning and Defence
പദവിയിൽ
പദവിയിൽ വന്നത്
26 May 2014
Minister of State for Defence Production of India
ഔദ്യോഗിക കാലം
2006 - 2009
Minister of State for External Affairs of India
ഔദ്യോഗിക കാലം
2004 - 2006
വ്യക്തിഗത വിവരണം
ജനനം (1950-02-11) 11 ഫെബ്രുവരി 1950  (70 വയസ്സ്)
Rewari, Haryana, India
രാഷ്ട്രീയ പാർട്ടിBJP(resigned from INC on 23rd sep 2013)
പങ്കാളിManita Singh
മക്കൾDaughters(Two),Bharti Rao and Aarti Rao
വസതിRewari
ജോലിPolitical & Social Worker, Agriculturist, Advocate
വെബ്സൈറ്റ്http://www.raoinderjitsingh.in/
As of March 28, 2009
ഉറവിടം: [Biodata]

പതിനാറാം ലോക്സഭയിലെ ആസൂത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, പദ്ധതി നിർഹണം, പ്രതിരോധ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹ മന്ത്രിയാണ് റാവു ഇന്ദ്രജിത്ത് സിംഗ് (ജനനം 11 ഫെബ്രുവരി 1951). ഹരിയാനയിലെ ഗുർഗാവോൺ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്. ഹരിയാന കോൺഗ്രസിലെ തലമുതിർന്ന നേതാക്കളിലൊരാളായിരുന്ന റാവു 2014 ൽ ബിജെപിയിൽ ചേർന്നു. ബി.ജെ.പി സ്ഥാനാർത്ഥിയായാണ് മത്സരിച്ചത്. ഒന്നാം യുപിഎ സർക്കാറിൽ മന്ത്രിയായിരുന്നു. [1]

ജീവിതരേഖ[തിരുത്തുക]

പന്ത്രണ്ട്, പതിന്നാല്, പതിനഞ്ച്, പതിനാറ് ലോക്സഭകളിൽ അംഗവും നാലു തവണ ഹരിയാന നിയമസഭാംഗവും ഒന്നാം യു.പി.എ. സർക്കാറിൽ മന്ത്രിയുമായിരുന്നു. ഹരിയാനയിലെ പാർട്ടി നേതൃത്വത്തിനെതിരയും, റോബർട്ട് വാദ്രയുടെ ഭൂമി ഇടപാടുകൾക്കെതിരെയും ഇന്ദ്രജിത്ത് സിങ്ങ് വിമത ശബ്ദം ഉയർത്തി, ബി.ജെ.പി.യിൽ ചേർന്നു. യാദവ (ആഹിർ) സമുദായത്തിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണിദ്ദേഹം.[2]

അവലംബം[തിരുത്തുക]

  1. "റാവു ഇന്ദർജിത്ത് സിങ് ബിജെപിയിൽ ചേർന്നു". www.asianetnews.tv. ശേഖരിച്ചത് 31 മെയ് 2014. Check date values in: |accessdate= (help)
  2. Rao Inderjit Singh hits out at detractors

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Singh, Rao Inderjit
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 11 February 1950
PLACE OF BIRTH Rewari, Haryana, India
DATE OF DEATH
PLACE OF DEATH