Jump to content

ദേശീയപാത 69 (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

National Highway 69 shield}}

National Highway 69
Road map of India with National Highway 69 highlighted in solid blue color
റൂട്ട് വിവരങ്ങൾ
നീളം350 km (220 mi)
പ്രധാന ജംഗ്ഷനുകൾ
South അവസാനംNagpur
North അവസാനംObedullaganj
സ്ഥലങ്ങൾ
സംസ്ഥാനങ്ങൾMaharashtra: 55 കി.മീ (34 മൈ)
Madhya Pradesh: 295 കി.മീ (183 മൈ)
പ്രധാന
ലക്ഷ്യസ്ഥാനങ്ങൾ
Chicholi - Multai - Kesla - Itarsi - Hoshangabad
Highway system
ഇന്ത്യൻ പാതാ ശൃംഖല

ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത

NH 68NH 70

മധ്യ ഇന്ത്യയിലെ മഹാരാഷ്ട്ര - മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ദേശീയപാതയാണ് NH 68 (ദേശീയപാത 69). മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഒബെഡല്ലാഗഞ്ച് എന്ന സ്ഥലത്തേക്ക് മഹാരാഷ്ട്രയിലെ നാഗ്പുരിൽ നിന്നും ഈ പ്രധാന പാത ആരംഭിക്കുന്നു.[1] ഈ പ്രധാനപാത ദേശീയപാത 12 ദേശീയപാത 6, ദേശീയപാത 7 എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഇതിന് 350 കി.മീ (220 മൈ) നീളമുണ്ട്, അതിൽ 55 കി.മീ (34 മൈ) മഹാരാഷ്ട്രയിലും, 295 കി.മീ (183 മൈ) മധ്യപ്രദേശിലുമാണ്.

അവലംബം

[തിരുത്തുക]
  1. "National Highways Starting and Terminal Stations". Ministry of Road Transport & Highways. Archived from the original on 2015-12-22. Retrieved 2012-12-02. {{cite web}}: Cite has empty unknown parameter: |4= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • [1] Route of NH 69
  • [2] NH network map of India


"https://ml.wikipedia.org/w/index.php?title=ദേശീയപാത_69_(ഇന്ത്യ)&oldid=3654742" എന്ന താളിൽനിന്ന് ശേഖരിച്ചത്