തൊട്ടിൽപാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൊട്ടിൽപാലം
അപരനാമം: കാവിലുംപാറ
Kerala locator map.svg
Red pog.svg
തൊട്ടിൽപാലം
11°42′N 75°48′E / 11.7°N 75.8°E / 11.7; 75.8
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡണ്ട് പി സുരേന്ദ്രൻ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673513
+91 496
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}
‌‍

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കാവിലുംപാറ പഞ്ചായത്തിന്റെ ഭരണകേന്ദ്രമായ പട്ടണം ആണ്. തൊട്ടിൽപാലം. കുറ്റ്യാടി ചുരം വഴി വയനാട്ടിലേക്ക് പോകുന്ന പാതയിലെ മലയടിവാരത്തുള്ള പ്രധാന കേന്ദ്രമാണ് ഇവിടം. വയനാട് ജില്ലയുമായി നല്ല വാണിജ്യബന്ധം ഈ അങ്ങാടിക്കുണ്ട്.

ഇവിടെ ഭൂരിഭാഗം കടകൾക്കും തിങ്കളാഴ്ചയാണ് അവധി ഉണ്ടാകാറുള്ളത്. ഇവിടെയെത്തുന്ന ജനങ്ങൾ കാവിലുംപാറ, മരുതോങ്കര എന്നീ കുടിയേറ്റ മേഖലയിൽ നിന്നായതിനാൽ ഞായറാഴ്ചയാണ് പ്രധാനമായും കച്ചവടം നടക്കുന്നത് എന്നതിനാലാണിത്.

"https://ml.wikipedia.org/w/index.php?title=തൊട്ടിൽപാലം&oldid=2064787" എന്ന താളിൽനിന്നു ശേഖരിച്ചത്