ചെറുവറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് നഗരത്തിനടുത്തുള്ള ഒരു പ്രദേശം. നഗരത്തിൽ നിന്നും കിഴക്ക് വയനാട് റൂട്ടിൽ പത്ത് കിലോമീറ്റർ അകലെയാണ് ചെറുവറ്റ. മൂഴിക്കലിനും പറമ്പിൽ ബസാറിനും ഇടയിലുള്ള പൂനൂർ പുഴയുടെ തീരത്താണ് ഈ പ്രദേശമുള്ളത്.കുരുവട്ടൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് ചെറുവറ്റ.പൂനൂർ പുഴയുടെ തീരത്തു നിന്ന് ആരംഭിച്ച് മേലെ ചെറുവറ്റ വരെ ഏകദേശം അഞ്ച് കി.മി. ചുറ്റളവിൽ ചെറുവറ്റ പരന്നു കിടക്കുന്നു.

"https://ml.wikipedia.org/w/index.php?title=ചെറുവറ്റ&oldid=3334235" എന്ന താളിൽനിന്ന് ശേഖരിച്ചത്