ചിത്തിരപ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്തിരപ്പാല
Starr 080604-5935 Chamaesyce hirta.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Malpighiales
കുടുംബം: Euphorbiaceae
ജനുസ്സ്: Euphorbia
വർഗ്ഗം: E. hirta
ശാസ്ത്രീയ നാമം
Euphorbia hirta
L.
പര്യായങ്ങൾ

ഒരു ഔഷധസസ്യമാണ് ചിത്തിരപ്പാല. ചിത്തിരപ്പാല സമൂലം ഔഷധമായി ഉപയോഗിക്കുന്നു. (ശാസ്ത്രീയനാമം : Euphorbia hirta, കുടുംബം: Euphorbiaceae)

രസാദി ഗുണങ്ങൾ[തിരുത്തുക]

  • രസം : മധുരം, ലവണം
  • ഗുണം : രൂക്ഷം, തീക്ഷ്ണം
  • വീര്യം : ശീതം
  • വിപാകം : മധുരം
Euphorbia hirta.JPG

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിത്തിരപ്പാല&oldid=2343770" എന്ന താളിൽനിന്നു ശേഖരിച്ചത്