ബദൽചികിത്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alternative medicine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ശാസ്ത്രീയരീതിയിലെ തെളിവുകളുടെ അടിസ്ഥാനത്തിലല്ലാതെയുള്ള രോഗചികിത്സാരീതികളെ ബദൽചികിത്സ (Alternative medicine) എന്നു പറയപ്പെടുന്നു. ഇന്നു നിലനിൽക്കുന്ന ശാസ്ത്രത്തിനു നിരക്കുന്നവയല്ല ഈ ചികിത്സാരിതികൾ. [1] യു. എസ് ഗവണ്മെന്റ് 2.5 ബില്ല്യൻ ഡോളർ ചെലവുചെയ്ത് നടത്തിയ ഗവേഷണ പഠനങ്ങൾ നടത്തി കണ്ടെത്തിയത് ബദൽചികിത്സ കൊണ്ട് നേട്ടമില്ല എന്നാണ്. [2] എന്നാൽ ബദൽചികിത്സകർ ഇത് അംഗീകരിക്കുന്നില്ല.

ബദൽചികിത്സയിലെ വൈവിധ്യം[തിരുത്തുക]

വിവിധ രാജ്യങ്ങളിലായി അക്യുപങ്ചർ തൊട്ട് റെയ്ക്കി വരെ അനേകം തരം ബദൽ ചികിത്സകൾ പ്രാബല്യത്തിലുണ്ട്. ഹോമിയോപ്പതി, ആയുർവ്വേദം എന്നിവയും ഉദാഹരണങ്ങളാണ്. [3]

അവലംബം[തിരുത്തുക]

  1. http://www.columbia.edu/cu/21stC/issue-3.4/walker.html
  2. http://www.nbcnews.com/id/31190909/#
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-10-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-10-06.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബദൽചികിത്സ&oldid=3638774" എന്ന താളിൽനിന്ന് ശേഖരിച്ചത്